Kerala

കൊ​ച്ചി: ഹൈ ​റി­​ച്ച് ഓ​ണ്‍­​ലൈ​ന്‍ ത­​ട്ടി­​പ്പ് കേ­​സി​ല്‍ നി­​ക്ഷേ­​പ­​ക­​രു­​ടെ വി­​വ­​ര­​ങ്ങ​ള്‍ തേ­​ടി എ​ന്‍­​ഫോ­​ഴ്‌­​സ്‌­​മെ​ന്‍റ് ഡ­​യ­​റ­​ക്‌­​ട്രേ​റ്റ്. കോ­​ടി­​ക­​ളു­​ടെ ത­​ട്ടി­​പ്പ് പു­​റ­​ത്തു­​വ­​ന്നി​ട്ടും പ­​രാ­​തി­​ക്കാ​ര്‍ രം​ഗ­​ത്തു വ­​രാ­​ത്ത പ­​ശ്ചാ­​ത്ത­​ല­​ത്തി­​ലാ­​ണ് ന­​ട­​പ​ടി. ഒ­​രു...

ദിവസവും 100 കിലോമീറ്റർ സൈക്കിൾ സവാരി നടത്തുന്നതിന്റെ പേരിൽ പ്രശസ്തനായ സൈക്ലിസ്റ്റ് അനിൽ കാഡ്സുർ (45) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ലോകമെമ്പാടുമുള്ള സൈക്കിൾ സവാരിക്കാർക്ക് പ്രചോദനമേകിയിരുന്നു...

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങൾക്ക് അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി. ബദൽപാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാൻ എം.എൽ.എ തലത്തിൽ യോഗം വിളിക്കാനും തീരുമാനമായി. ഗതാഗതകുരുക്ക്...

തിരുവനന്തപുരം: വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്‌ക്ക് 450 രൂപയായി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 50 രൂപയോളം മാത്രം...

ചെന്നൈ: ദേശീയപുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന സിനിമയിൽ അഭിനയിച്ച കാസമ്മാൾ (71) മകന്റെ അടിയേറ്റു മരിച്ചു. മകൻ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര...

കോഴിക്കോട്: ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേരെ കാണാതായ സംഭവത്തില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുഴുവന്‍ പേരും തിരിച്ചെത്തി. കോഴിക്കോട് കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന മധുഷെട്ടിയുടെ...

പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫെ​ബ്രു​വ​രി 13 ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വ്യാ​പാ​രി​ക​ൾ ന​ട​ത്തു​ന്ന ക​ട​യ​ട​പ്പ് സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി  ഹോ​ട്ട​ലു​ക​ളും മെ​ഡി​ക്ക​ൽ...

ഫെബ്രുവരി 11ന് നടക്കുന്ന ബി.ഫാം (ലാറ്ററൽ എൻട്രി) 2023 കോഴ്സിലേക്ക് പ്രവേശന പരീക്ഷക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷ കമ്മീഷണറുടെ cee.kerala.gov.in ൽ...

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയിൽ അടിമുടി മാറ്റം വരുത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പ്രതിവാര ടിക്കറ്റുകളുടെ സീരീസ് വർധിപ്പിക്കും. ഇതുവഴി 30000 പേർക്ക്...

ഉപഭോക്താക്കളുടെ അക്കൗണ്ട് ഇടപാടുകള്‍ ആര്‍.ബി.ഐ വിലക്കിയതോടെ പ്രതിസന്ധി നേരിട്ട പേടിഎമിനെ ഏറ്റെടുക്കാന്‍ വിപണിയില്‍ പിടിവലിയെന്ന് റിപ്പോര്‍ട്ട്. എച്ച്.ഡി.എഫ്‌.സി ബാങ്കും മുകേഷ് അംബാനിയുടെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!