കൊച്ചി: വനിത യൂട്യൂബറോട് അസഭ്യം പറഞ്ഞ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മരട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓൺലൈൻ ചാനൽ അവതാരകയാണ് ശ്രീനാഥ്...
തിരുവനന്തപുരം: കനിവ് 108 ആംബുലന്‍സിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കും.ആസ്പത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാന്‍ വിവരങ്ങള്‍ തത്സമയം അറിയിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ പ്രത്യേക മോണിറ്റര്‍ സ്ഥാപിക്കുന്നതാണ്. പൈലറ്റടിസ്ഥാനത്തില്‍...
കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് ( 87 ) അന്തരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40 നാണ് അന്ത്യം . ഒരാഴ്ചയായി ചികിത്സയിലായിരുന്നു . ആര്യാടൻ...
അടുത്ത മാസം മുതല്‍ ചില സ്മാര്‍ട്ഫോണുകളിൽ വാട്സാപ്പ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കില്ല. ചില പഴയ ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളെ ഒഴിവാക്കുകയാണ് വാട്സാപ്പ്. വര്‍ഷം തോറും ഈ രീതിയില്‍ പഴയ സ്മാര്‍ട്ഫോണുകളെ സേവനം നല്‍കുന്നതില്‍നിന്ന് വാട്സാപ്പ് ഒഴിവാക്കാറുണ്ട്. ഏറ്റവും...
ന്യൂഡല്‍ഹി: ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടും. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി സെപ്റ്റംബര്‍ 29 ന്...
കാലത്തെ അതിജീവിച്ച പാനീയമാണ് ചായ, ലോകം കീഴടക്കിയ പാനീയം. ലോകത്ത് ഏറ്റവും അധികം പേർ കുടിക്കുന്ന പാനീയത്തിന്റെ കാര്യത്തിൽ വെള്ളം കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് ചായയ്ക്ക്. ഉണർവും ഉന്മേഷവും നൽകുന്നതിനൊപ്പം ആരോഗ്യദായക ഗുണങ്ങളും ചായയുടെ വമ്പിച്ച...
കോഴിക്കോട്: നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കേരളത്തിൽ േപാപുലർ ഫ്രണ്ട് ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ ചെയര്മാന് ഒ.എം.എ....
ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാരെ ഏറ്റവുമധികം അസ്വസ്ഥമാക്കുന്ന കാഴ്ചയാണ് വിദ്യാര്‍ഥികള്‍ ബസ് കയറാന്‍ നില്‍ക്കുന്നത്. വിദ്യാര്‍ഥികളെ കണ്ടാല്‍ നിര്‍ത്താതെ പോകുക, സ്റ്റോപ്പില്‍ നിന്ന് മാറ്റി നിര്‍ത്തി മറ്റ് യാത്രക്കാരെ മാത്രം കയറ്റുക, എണ്ണം വെച്ച് മാത്രം...
വാഹനങ്ങളുമായി ബന്ധപ്പെട്ട 58 സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. വാഹന രജിസ്ട്രേഷന്, ഡ്രൈവിങ്ങ് ലൈസന്‍സ് വാഹന കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട 58 സേവനങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനായി ഒരുക്കിയിട്ടുള്ളത്. ആധാര്‍ അധിഷ്ഠിതമായാണ് ഈ...
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്. ഇയാളെ കവടിയാറില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍...