തിരുവനന്തപുരം: കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് വെളിപ്പെടുത്തല്‍.കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്താണ് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയത്. ഇയാളുടെ സഹോദരനായ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണ് ആശ്രമത്തിനു തീയിട്ടതെന്നാണ് മൊഴി. മരിക്കുന്നതിനു മുമ്പ് സഹോദരന് ഇക്കാര്യം...
ന്യൂഡല്‍ഹി: ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയ ദളിതര്‍ക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദളിത് ഹിന്ദുക്കള്‍ അനുഭവിച്ചത് പോലെയുള്ള പീഡനങ്ങള്‍ ദളിത് ക്രൈസ്തവരും, മുസ്ലിങ്ങളും അനുഭവിച്ചതിന് വസ്തുതാപരമായ രേഖകള്‍ ഇല്ല. തൊട്ടുകൂടായ്മ പോലുള്ള...
കൊല്ലം :കുളത്തൂപ്പുഴയിൽ ജുമാമസ്ജിദിലെ ഉസ്താദിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ കുളത്തുപ്പുഴ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.കുളത്തുപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഉസ്താദ് സഫീർ സെയിനിയെ ആണ് ഇന്നലെ രാത്രി 11 മണിയോടെ യുവാക്കൾ കാറുകൊണ്ട്...
കോഴിക്കോട് : വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം നല്കിയ അറിയിപ്പില്‍ പറയുന്നത്....
കണ്ണൂർ: ഫണ്ടിന്റെ അപര്യാപ്തതയ്ക്ക് പുറമേ, സാങ്കേതികപ്രശ്നങ്ങളും കെ-ഫോൺ പദ്ധതിയുടെ പൂർത്തീകരണത്തിന് തടസ്സമാകുന്നു. ഈ ഡിസംബറിൽ ആദ്യഘട്ടം കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടതെങ്കിലും പൂർത്തിയാകുമെന്ന് ഉറപ്പില്ല. ഇതുവരെ 8500 സ്ഥാപനങ്ങളിൽ കെ-ഫോണിന്റെ സേവനം ലഭിക്കുന്നുണ്ട്. കണക്ഷനുകളുടെ എണ്ണം ഈ...
പേരാവൂർ: ആംബുലൻസ് ജീവനക്കാരായ സിറാജിനെയും അമ്പിളിയെയും ക്രൂരമായി മർദ്ദിച്ചയാളെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.108 ആം ബുലൻസ് ജീവനക്കാർക്കെതിരെ തുടരെയുണ്ടാവുന്ന അക്രമത്തിൽ പ്രതിഷേധിക്കുന്നുവെന്നും...
വാട്സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിത്തുടങ്ങി. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഒരു വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആക്കി വര്‍ധിപ്പിക്കുകയും ഇന്‍-ചാറ്റ് പോള്‍സ്, 32 പേഴ്സണ്‍ വീഡിയോ...
ആപ്പിള്‍ ഐഫോണുകള്‍ ഒഴികെ എല്ലാ 5ജി ഫോണുകളിലും ഈ മാസം പകുതിയോടെ എയര്‍ടെല്‍ 5ജി സേവനങ്ങള്‍ ലഭിക്കുമെന്ന് ഭാരതി എയര്‍ടെല്‍. എന്നാല്‍ നവംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ ആപ്പിള്‍ പുതിയ സോഫ്റ്റ് വെയര്‍ അപ്ഗ്രേഡ് അവതരിപ്പിക്കുമെന്നും...
കല്പറ്റ: സ്വകാര്യബസ് കണ്ടക്ടറെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് ജില്ലയിൽ വെള്ളിയാഴ്ച മുതൽ സ്വകാര്യബസ് തൊഴിലാളികൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. വ്യാഴാഴ്ച വൈകീട്ട് മുട്ടിൽ ഡബ്ല്യു.എം.ഒ. കോളേജിൽ വിദ്യാർഥികളും കല്പറ്റ-സുൽത്താൻബത്തേരി റൂട്ടിലോടുന്ന സുവർണജയന്തി ബസിലെ കണ്ടക്ടറും തമ്മിൽ പാസിനെച്ചൊല്ലി...
ന്യൂയോര്‍ക്ക്:ഇനി ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും പോലെ വാട്ട്സ്ആപ്പിലും അവതാർ ഫീച്ചർ ലഭിക്കും. അവതാർ ഫീച്ചർ നിലവിൽ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. ഒരു പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിക്കാനും വീഡിയോ കോളുകൾക്കിടയിൽ ഉള്‍പ്പെടുത്താനും കഴിയുമെന്നതാണ് അവതാറിന്റെ പ്രത്യേകത....