സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ചാന്‍സറുടെ ആനുകൂല്യങ്ങളും ചിലവുകളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന വിധത്തിലാണ് ബില്ല് തയാറാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍...
വിഴിഞ്ഞം കലാപം ആസൂത്രിതമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിരോധിത സംഘടനയിലെ മുന്‍ അംഗങ്ങള്‍ കലാപത്തില്‍ പങ്കെടുത്തു. കലാപത്തിന് മുമ്പ് രഹസ്യ യോഗം ചേര്‍ന്നതായും കണ്ടെത്തി. യോഗം ചേര്‍ന്നത് കോട്ടപ്പുറം സ്കൂളില്‍ എന്നാണ് സംശയം. ഇന്റലിജന്‍സ് കൂടുതല്‍ വിവരശേഖരണം...
തിരുവനന്തപുരം : പുതിയ എച്ച്.ഐ .വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്.എച്ച്.ഐ .വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ .വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍...
പാലക്കാട് : ഛത്തിസ്ഗഢിലെ സുകുമയിൽ സൈന്യവും മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് അകത്തേത്തറ ധോണി ഇ.എം.എസ് നഗറിൽ ദാറുസ്സലാം വീട്ടിൽ എസ് മുഹമ്മദ് ഹക്കീമാണ് (35) മരിച്ചത്. മൃതദേഹം പകൽ രണ്ടോടെ...
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തി അനര്‍ഹരായവരെ പെന്ഷന് പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം ആളുകള്‍ക്കാണ്...
കുന്നംകുളം : മാനസിക വൈകല്യമുള്ള യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ കോൺഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് ആർത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായ ആർത്താറ്റ് പുളിക്കപറമ്പിൽ സുരേഷി (50)...
ബംഗളൂരു: ബംഗളൂരുവിൽ മലയാളി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഇരുപത്തിരണ്ടുകാരിയായ പെൺകുട്ടിയെ ടാക്സി ഡ്രൈവറും കൂട്ടാളിയും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തിനെ സന്ദർശിക്കാനായി ബൈക്ക് ടാക്സി ബുക്ക് ചെയ്ത യുവതിയെ പ്രതി സ്വന്തം വീട്ടിലേക്ക്...
എന്‍ ഊര് ഗോത്രപൈതൃകഗ്രാമത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ചമുതല്‍ വെള്ളിയാഴ്ചവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിന്റെ തനത് ഗോത്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന പദ്ധതിയാണ് വയനാട് വൈത്തിരിക്ക് സമീപത്തെ എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം....
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യമില്ല. കേസിലെ രണ്ടും മൂന്നും പ്രതികളായ സിന്ധു, നിർമലകുമാരൻ നായർ എന്നിവരുടെ ജാമ്യഹർജികളാണ് ഹൈക്കോടതി തള്ളിയത്.അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻ. ഐ .എ അന്വേഷണം. ഇതിനായി എൻ .ഐ .എ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും. സംഭവത്തിൽ വിഴിഞ്ഞം പോലീസിനോട് ഇവർ...