ചെന്നൈ: ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ വെട്രിമാരന്റെ പുതിയ ചിത്രമായ “വിടുതലൈ’യുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സംഘട്ടന കലാകാരൻ മരിച്ചു. സംഘട്ടന സംവിധാന സഹായിയായ സുരേഷ്(49) ആണ് മരിച്ചത്. ചെന്നൈ കേളമ്പാക്കത്തെ ഷൂട്ടിംഗ് സെറ്റിൽ ശനിയാഴ്ച വൈകിട്ടാണ്...
ആലക്കോട് : ജില്ലയിൽ മലയോര ഹൈവേയിലെ ഏറ്റവും പഴക്കം ചെന്നതും ഗതാഗതക്കുരുക്ക് രൂക്ഷവുമായ കരുവൻചാൽ പഴയ പാലത്തിനു പകരം പുത്തൻ പാലം നിർമ്മിക്കുന്നതിനുള്ള നടപടിയാകുന്നു. തുക നീക്കിവച്ച് ഒരു വർഷം കഴിഞ്ഞിട്ടും കടലാസുകൾ നീങ്ങാത്തതിനെ തുടർന്ന്...
ഇടുക്കി: തൊടുപുഴയ്ക്ക് സമീപം നാളിയാനിയില്‍ മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. നാളിയാനി സ്വദേശി സാം ജോസഫാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. സാമും സുഹൃത്തുക്കളും...
കൊല്ലം : ‘എന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയിട്ട് ആ ഉദ്യോഗസ്ഥൻ എന്തു നേടി ? ഇനിയൊരു പി.എസ്.സി ടെസ്റ്റ് എഴുതി റാങ്ക് പട്ടികയിൽ വരാൻ കഴിഞ്ഞേക്കില്ലെന്നു പലവുരു ഞാൻ കാലുപിടിച്ചു പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്റെ ജീവിതം അയാൾ...
പത്തനംതിട്ട : കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപെട്ടത് പ്രതിപക്ഷ നേതാവാണെന്ന് ശശിതരൂർ. അറിയിച്ച തീയതിയും സമയവും അടക്കം വിവരങ്ങൾ തന്റെ പക്കൽ ഉണ്ടെന്നും പരാതി കൊടുത്തിട്ടുണ്ടെങ്കിൽമറുപടി നൽകുമെന്നും തരൂർ പറഞ്ഞു. 14 വർഷമായി ചെയ്തിരുന്ന...
സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കിടെ സ്റ്റേഡിയത്തില്‍ മരച്ചില്ല ഒടിഞ്ഞുവീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. ജാവലിന്‍ ത്രോ മത്സരം നടക്കുന്നതിനിടെയാണ് മത്സരാര്ഥികളും രക്ഷിതാക്കളും ഇരുന്ന സ്ഥലത്തേക്ക് മരച്ചില്ല ഒടിഞ്ഞുവീണത്. പരിക്കേറ്റ കുട്ടിയെ...
തിരുവനന്തപുരം: വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാൻ കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സർക്കാർ കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ലെന്നും ക്രമസമാധാനത്തിന് കേരള പോലീസ് പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. നിർമാണക്കമ്പനിയാണ് കേന്ദ്രസേനയെ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നിർത്തിവയ്ക്കണമെന്ന്...
1952 ഡിസംബർ 6. ചവറ തട്ടാശേരി മൈതാനത്തുള്ള ഓലമേഞ്ഞ സുദർശനാ ടാക്കീസ്. ദീപങ്ങൾ മങ്ങി…. എന്ന കെപിഎസിയുടെ അവതരണഗാനമുയരുന്നു. ഒപ്പം തിരശ്ശീലയും. അവിടെ ഒരു ചരിത്രം രചിക്കപ്പെടുകയാണ്. ജനകോടികളെ പ്രകമ്പിതരും പ്രചോദിതരുമാക്കിയ അതുല്യ കലാസൃഷ്ടിയായ ‘നിങ്ങളെന്നെ...
മാവേലിക്കര: ഗർഭിണിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മാവേലിക്കര വെട്ടിയാർ സ്വദേശി സ്വപ്ന (40) യാണ് മരിച്ചത്. ഒൻപത് മാസം ഗർഭിണിയായിരുന്നു. മാവേലിക്കര വെട്ടിയാർ ക്ഷേത്രത്തിന് സമീപമാണ് സംഭവം. യുവതി മാനസികാസ്വസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അസ്വാഭാവിക...
തിരുവനന്തപുരം: ജയിലിനുള്ളിൽ അന്തേവാസികൾക്ക് നിയമലംഘനത്തിനുള്ള സാഹചര്യമുണ്ടാകരുതെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളോട് മൃദുസമീപനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അസി. പ്രിസൺ ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈൽ, ലഹരി ഉപയോഗം തുടങ്ങി...