ആലപ്പുഴ: ഇരുകാലുകളും ഒരു കൈയുമില്ലാത്ത കുട്ടിയെ ഒക്കത്തിരുത്തി ഒറ്റത്തടി തെങ്ങുപാലത്തിലൂടെ വിഷമിച്ചു നീങ്ങുന്ന പിതാവ് പുഷ്കരൻ. വെപ്പുകാലും കൈയിലേന്തി മാതാവ് ശ്യാമള പിന്നാലെ. പതിറ്റാണ്ടുമുമ്പ് ‘കേരളകൗമുദി’ പ്രസിദ്ധീകരിച്ച ഈ ചിത്രത്തിലെ കുട്ടിയെ ഇപ്പോൾ കാണണമെങ്കിൽ ശരീരസൗന്ദര്യ...
ഇടുക്കി: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ 13 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിൽ മർദ്ദിച്ചെന്ന പരാതിയിലാണ് നടപടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ...
കോഴിക്കോട്: പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. മേപ്പാടി പോളിടെക്നിക് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി അഭിനവിനാണ് മർദനമേറ്റത്. എസ്.എഫ്. ഐ പ്രവർത്തകർ ഉൾപ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി.ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. രണ്ട് ബൈക്കിലായെത്തിയ സംഘം...
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ ആറുവയസുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ. പാഴൂർ ഇരട്ടക്കണ്ടിയിൽ അഷ്കർ എന്ന സുധീന്ദ്ര (43) നാണ് മാവൂർ പൊലീസിന്റെ പിടിയിലായത്. സി.ഐ കെ. വിനോദൻ, എസ്ഐ. വേണുഗോപാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ്,...
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തിൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാവും ചർച്ച. വിഷയത്തിൽ രണ്ട് മണിക്കൂർ ചർച്ച നടക്കും. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് സഭ...
കൽപ്പറ്റ: മേപ്പാടി ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാർഥികളുടെ താമസസ്ഥലങ്ങളിൽ പോലീസ് റെയ്ഡ്. വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസിന് തെളിവുലഭിച്ചു. പുകയില നിറച്ച് കത്തിച്ച് വലിക്കാൻ ഉപയോഗിച്ച ഉപകരണമായ ‘ഹുക്ക’, എംഡിഎംഎ എത്തിച്ച പാക്കറ്റ് തുടങ്ങിയവ താമസസ്ഥലങ്ങളിൽനിന്ന്...
കോഴിക്കോട്: കോഴിക്കോട് എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എൻ. ഐ .ടിയില്‍ രണ്ടാം...
വിദ്യാരംഗം കലാസാഹിത്യവേദി കണ്ണൂർ റവന്യൂ ജില്ലാതല സർഗോത്സവം ഡിസംബർ ഏഴ്, എട്ട് തീയതികളിൽ കടന്നപ്പള്ളി യുപി സ്കൂളിൽ നടക്കും. മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി...
ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ, ലിംഗനീതി ഉറപ്പാക്കാൻ പരിപാടികളുമായി കുടുംബശ്രീ ജില്ലാ മിഷൻ. ജില്ലയിൽ 100 സംവാദ സദസ്സുകൾ ഒരുക്കും. ജൻഡർ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഡിസംബർ ആറിന് ഉച്ചക്ക് 2.30ന് പാനൂർ ബസ്റ്റാന്റ് പരിസരത്ത് നടക്കും.കേന്ദ്രാവിഷ്കൃത പദ്ധതിയായ...
സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കെ സുധാകരൻ എം. പി നിർവഹിച്ചു. കായികതാരങ്ങൾക്ക് വളർന്നുവരാൻ ജില്ലയിൽ ആധുനിക രീതിയിലുള്ള കളിസ്ഥലങ്ങളും സ്റ്റേഡിയങ്ങളും...