കൊല്ലം: കെ. എസ് .ആര് . ടി. സി യുടെ ലോജിസ്റ്റിക് സര്വീസ് കൊറിയര് , പാഴ്സല് നിരക്കുകള് വര്ധിപ്പിച്ചു. തിങ്കളാഴ്ച മുതല് നിരക്ക് വര്ധന നിലവില് വന്നു. അഞ്ച് കിലോവരെയുള്ള പാഴ്സലുകള്ക്ക് നിരക്ക് വര്ധനയില്ല....
പകുതി വില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡിജിപിയുടെ ഉത്തരവ്. ഇതുവരെ രജിസ്റ്റര് ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്, കണ്ണൂര് സിറ്റി എന്നിവിടങ്ങളില് രജിസ്റ്റര് ചെയ്ത...
കൊച്ചി: റെക്കോഡ് മുന്നേറ്റത്തിന് ഈ ആഴ്ചയും മുടക്കം വരുത്താതെ സ്വർണം. ഇന്ന് ഒറ്റയടിക്ക് പവൻ വില 280 രൂപ ഉയർന്ന് 63,840 രൂപയായി. ഗ്രാം വില 35 രൂപ വർധിച്ച് 7,980 രൂപയിലാണ്. 18 കാരറ്റ്...
കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ. പുറമേരി സ്വദേശി ഷെജിലാണ് പിടിയിലായത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാൽ ഇയാളെ എയർപോർട്ടിൽ വെച്ച് പിടികൂടുകയായിരുന്നു. വടകരയിൽ നിന്നുള്ള പൊലീസ്...
പട്ടാമ്പി: പട്ടാമ്പി നേര്ച്ചയ്ക്കിടെ ആനയിടഞ്ഞു. നേര്ച്ചയുടെ ഘോഷയാത്രക്കിടെ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പേരൂര് ശിവന് എന്നയാനയാണ് ഇടഞ്ഞത്. പട്ടാമ്പി പഴയ കെഎസ്ആര്ടിസി. സ്റ്റേഷന് പരിസരത്ത് നിന്നും റെയില്വേ സ്റ്റേഷന് വരെ ഓടിയ ആനയെ പാപ്പാന്മാര്...
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്ഷം ഹജ്ജ് തീര്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്പോര്ട്ടുകള് സ്വീകരിക്കാന് നാല് പ്രത്യേക കൗണ്ടറുകള് ഏര്പ്പെടുത്തി. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്, കാസർകോട് എന്നിവിടങ്ങളിലാണ് കൗണ്ടറുകള് പ്രവര്ത്തിക്കുകയെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര് അറിയിച്ചു....
തിരുവനന്തപുരം : സംസ്ഥാനത്ത് പഠനത്തിലും തൊഴിലിലും മുന്നേറ്റം സൃഷ്ട്രിച്ച് സ്ത്രീകൾ. ഒന്നാംക്ലാസ് മുതൽ ബിരുദാനന്തരതലംവരെ ഈ വർഷം പ്രവേശനം നേടിയ ആകെ വിദ്യാർഥികളുടെ എണ്ണത്തിന്റെ 50 ശതമാനത്തിനുമുകളിൽ പെൺകുട്ടികളാണ്.ആറുവർഷത്തിനിടയ്ക്ക് പൊതുമേഖലയിലും സ്വകാര്യമേഖലയിലും സ്ത്രീതൊഴിലാളികളുടെ എണ്ണത്തിലും വർധനവുണ്ടായി....
സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്.ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക...
സുല്ത്താന്ബത്തേരി: ബസ്സോടിക്കുന്നതിനിടെ മൊബൈല്ഫോണ് ഉപയോഗിച്ച കെ.എസ്.ആര്.ടി.സി. ഡ്രൈവറുടെ ലൈസന്സ് റദ്ദാക്കി മോട്ടോര്വാഹനവകുപ്പ്.ബത്തേരി ഡിപ്പോയിലെ ജീവനക്കാരനായ സിയാദിനെതിരേയാണ് നടപടി. മൂന്നുമാസത്തേക്കാണ് ലൈസന്സ് റദ്ദാക്കിയത്. വാഹനം ശരിയായ രീതിയില് ഓടിക്കുന്നതിനെക്കുറിച്ച് എടപ്പാളിലെ ഐ.ഡി.ടി.ആര്. പരിശീലനകേന്ദ്രത്തില് അഞ്ചുദിവസം പരിശീലനത്തില് പങ്കെടുക്കാനും...
തിരുവനന്തപുരം: പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോഗമുള്ള, ബി.പി.എൽ വിഭാ ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് വാട്ടർ അതോറിറ്റിയുടെ സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി 2025ഫെബ്രുവരി 15 വരെ നീട്ടി. വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസുകളിലോ ഓൺലൈൻ...