ആയുധമുൾപ്പെടെ പിടിച്ചെടുത്തു നിരോധിച്ചിട്ടും സംഘടന സജീവംകൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ 56 നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ നാലുപേരെ കസ്റ്റഡിയിലെടുത്തു. ആയുധങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിലെ സഹോദരന്മാരുൾപ്പെടെ മൂന്നുപേരും കൊച്ചി വൈപ്പിൻ...
മാനന്തവാടി : രാജ്യത്ത് ആവിഷ്കാരത്തിനുപോലും കൂച്ചുവിലങ്ങിടുമ്പോൾ നിർഭയം പോരാട്ടം നടത്തുന്ന കേരളം പ്രതീക്ഷയാണെന്ന് എഴുത്തുകാരി അരുന്ധതി റോയി പറഞ്ഞു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിൽ ‘പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും’ സെഷനിൽ ഫെസ്റ്റ് ഡയറക്ടർ ഡോ. വിനോദ്...
തൃശൂര്‍: തൃശൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. വെട്ടുകാടാണ് സംഭവം. വെട്ടുകാട് സ്വദേശി വിജയൻ നായരാണ് മരിച്ചത്. രാജു കല്ലോലിക്കൽ, എൽദോസ് കൊച്ചു പുരയ്ക്കൽ, കലാധരൻ, ശാരദ ( മരിച്ച വിജയൻ...
പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം എന്നിവിടങ്ങളില്‍...
കൊച്ചി: പുതുവർഷപ്പിറവിക്ക് കത്തിക്കാൻ കൊച്ചിൻ കാർണിവലിൽ ഒരുക്കിയ പാപ്പാഞ്ഞിയുടെ രൂപത്തെ ചൊല്ലി വിവാദം. പാപ്പാഞ്ഞിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണവുമായി ബി. ജെ. പി പ്രവർത്തകർ. എറണാകുളം പരേഡ് മെെതാനത്താണ് പാപ്പാഞ്ഞിയുടെ നിർമാണം നടക്കുന്നത്. പാപ്പാഞ്ഞിയുടെ...
കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര ചെയ്യുന്ന 2 ശതമാനം യാത്രക്കാരെ...
കൊച്ചി: കണ്ടാൽ ഉണങ്ങിയ ഞാവൽപ്പഴം പോലെയിരിക്കും. ഒരുതവണ നുണഞ്ഞാൽ മണിക്കൂറോളം ലഹരിയിൽ ഉന്മാദം. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായിയും. കൊച്ചിയിൽ ഏഴ് കിലോഗ്രാം കഞ്ചാവ് മിഠായിയുമായി അന്യസംസ്ഥാനക്കാരായ മുറുക്കാൻകട നടത്തിപ്പുകാർ പിടിയിലായി. ഇവരിൽനിന്ന് 510...
കാസർകോട് :ക്യൂബയ്ക്കും കേരളത്തിനും ഒറ്റ മനസ്സാണെന്ന് ക്യൂബൻ അംബാസഡർ അലി ജാൻഡ്രോ സിമാൻ കാസ് മാരിൻ പറഞ്ഞു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യൂബയുമായുള്ള ബന്ധം...
തളിപ്പറമ്പ്: സർ സയ്യിദ് കോളേജിൽ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എൻ.സി.സി ദേശീയോദ്ഗ്രഥന ക്യാമ്പ് തുടങ്ങി. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. കമാൻഡിങ് ഓഫീസർ കേണൽ സി സജീന്ദ്രൻ അധ്യക്ഷനായി....
സംസ്ഥാനത്ത് ഏറെ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ ഇലന്തൂര്‍ നരബലി കേസിന്റെ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് തയാറാക്കി. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസില്‍ 150 സാക്ഷികളുമുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിന്റെ...