തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജിവെച്ച സജി ചെറിയാനെ മന്ത്രിസഭയില്‍ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. സത്യപ്രതിജ്ഞ തടയാന്‍ കഴിയില്ലെന്നും എന്നാല്‍ ഭരണഘടനയെ അവഹേളിച്ച കേസുള്ളതിനാല്‍ ഗവര്‍ണര്‍ക്ക് വ്യക്തത തേടാമെന്നും നിയമോപദേശത്തില്‍ പറയുന്നു. സി.പി.എം....
കോഴിക്കോട്: വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍. മണിയൂര്‍ താഴെ സ്വദേശി വിസ്മയയും പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വിസ്മയ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് പ്രാഥമികവിവരം. നാദാപുരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍...
കോഴിക്കോട്: ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്ന് മാരകസിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ., എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ എന്നിവ കേരളത്തിലേക്ക് വന്‍തോതില്‍ ഇറക്കുമതിചെയ്യുന്ന സംഘത്തിലെ പ്രധാനകണ്ണി നടക്കാവ് പോലീസിന്റെ പിടിയില്‍. വെള്ളയില്‍ നാലുകുടിപറമ്പ് റിസ്വാന് (26) ആണ് പിടിയിലായത്. കോഴിക്കോട് കെ.എസ്.ആര്.ടി.സി....
ന്യൂഡല്‍ഹി: പുതുവത്സരവുമായി ബന്ധപ്പെട്ട് ട്വീറ്റുചെയ്ത വീഡിയോയില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം നല്‍കിയതില്‍ ഖേദപ്രകടനവുമായി വാട്സാപ്പ്. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി., നൈപുണി വികസനം സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തെറ്റുചൂണ്ടിക്കാട്ടി ട്വീറ്റ് തിരുത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഭൂപടം നീക്കിയശേഷം വാട്സാപ്പ്...
ആലപ്പുഴ: തലവടിയില്‍ പോലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം കുമരകം സ്വദേശികളായ ജസ്റ്റിന്, അലക്സ് എന്നിവരാണ് മരിച്ചത്. ഡി.സി.ആര്.ബി. ഡിവൈ.എസി.പിയുടെ ജീപ്പാണ് ഇടിച്ചത്. നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി...
കൗമാരകലകളുടെ ‘കലകളാരവം’ കോഴിക്കോട് ഉയര്‍ന്നുകഴിഞ്ഞു. ആതിഥേയ മര്യാദയ്ക്ക് പേരുകേട്ട കോഴിക്കോടിന്റെ രുചിപ്പെരുമയ്ക്കൊപ്പം കലപ്പെരുമ കൂടി ചേരുന്ന ഉത്സവദിനങ്ങള്‍ അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന കലകളുടെ പെരുങ്കളിയാട്ടം ആവേശം ഒട്ടും ചോരാതെ വായനക്കാരിലേക്കെത്തിക്കാന്‍ മാതൃഭൂമി ഡോട് കോമും ഒരുങ്ങിക്കഴിഞ്ഞു. 14,000...
ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നായ വാട്സാപ്പ് നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയാറെടുക്കുകയാണ്. വാട്സാപ്പിന്റെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഇനി ഉറപ്പായും പണികിട്ടും. സംശയാസ്പദമായ സ്റ്റാറ്റസ് അപ്ഡേറ്റ് റിപ്പോര്‍ട്ടുചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അനുവാദം നല്കുന്ന ‘റിപ്പോര്‍ട്ട് സ്റ്റാറ്റസ്...
കല്പറ്റ: ജില്ലയില്‍ സ്തനാര്ബുദരോഗികള് കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീ രോഗ സ്ക്രീനിങ്ങില്‍ 21,747 പേര്‍ക്ക് സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാതായി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയാ സേനന് പത്രസമ്മേളനത്തില്‍ പറഞ്ഞു. 6.18 ശതമാനം (26,604) പേര്‍ക്കാണ് അര്‍ബുദരോഗ...
കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിന്റെ ഭാഗമായി ചൈനയുള്‍പ്പടെ ആറ് ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ സുവിധ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇന്ന് മുതല്‍ നിര്‍ബന്ധം. ചൈന, ജപാന്, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്ലാന്ഡ്, തെക്കന്‍ കൊറിയ...
ഇടുക്കി: അടിമാലിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി....