തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യ(28)യുടെ മരണത്തില്‍ തുടരന്വേഷണത്തിന് സാധ്യത. നയനയുടെ മരണത്തില്‍ ദുരൂഹത സംശയിച്ച് സുഹൃത്തുക്കള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് സാധ്യത ഉയരുന്നത്. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഉടന്‍ തീരുമാനമെടുത്തേക്കും. അന്തരിച്ച...
തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയല്‍നീക്കം പൂര്‍ണമായി ഇ-ഓഫീസ് വഴിയാക്കും. സര്‍ക്കാര്‍വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്...
വിവിധ വിഭാഗങ്ങളിലായി സർക്കാറിന്റെ ക്ഷേമ പെൻഷൻ ഉപകാരപ്പെടുന്ന നിരവധി ജന വിഭാഗങ്ങളുണ്ട്. കര്‍ഷക തൊഴിലാളി പെന്ഷന്, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ധക്യകാല പെന്ഷന്, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ധക്യകാല പെന്ഷന് (75 വയസ്), ഇന്ദിരാ ഗാന്ധി...
തിരുവനന്തപുരം_ : പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ ക്യാമറ സംവിധാനം നിർത്തലാക്കുന്നു. ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോൺ ക്യാമറകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. വാഹന പരിശോധനയ്ക്കിടെ പോലീസ്...
തിരികെ എത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റും സംയുക്തമായി ജനുവരി 6 മുതൽ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള ഒൻപതു ജില്ലകളിലെ പ്രവാസി സംരംഭകർക്ക് ബിസിനസ്...
തിരുവനന്തപുരം: ജനകീയ അടിത്തറ വിപുലമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമിട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പുതുവർഷപ്പുലരിയിൽ വീടുകൾ സന്ദർശിച്ച് പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. തിരുവനന്തപുരം പുത്തൻപള്ളി മേഖലയിലെ...
കോഴിക്കോട്: കൊയിലാണ്ടിയിൽ ബസിടിച്ച് സ്ത്രീ മരിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സംഭവം. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊല്ലം: ബീച്ചിൽ പുതുവത്സരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. കൊല്ലം ബീച്ചിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അഖിലിനെയാണ് കാണാതായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിശമനസേനയും പോലീസും തെരച്ചിൽ നടത്തുകയാണ്.
തിരുവനന്തപുരം: കിളിമാനൂരിൽ സൈനികൻ വാഹനാപകടത്തിൽ മരിച്ചു. പുള്ളിമാത്ത് സ്വദേശി ആരോമൽ(25) ആണ് മരിച്ചത്. ഡിസംബർ 31-ന് രാത്രിയിലാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ആരോമലിന് പരിക്കേറ്റത്. പ്രദേശവാസികൾ ചേർന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ്...
കോവളം: കോവളം മായക്കുന്ന് പരിസരത്ത് ഹോട്ടല്‍ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്താന്‍ ശ്രമിച്ച യുവതിയടക്കമുള്ള മൂന്നുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു. ചാക്ക ഐ.ടി.ഐ.ക്കു സമീപം താമസിക്കുന്ന ഗംഗ(20), സുഹൃത്തുക്കളായ ബീമാപള്ളി മാമൂട്ട് വിളാകം സ്വദേശി ഹാഷിം(27),...