കോഴിക്കോട്: കഴിക്കേണ്ട സമയം രേഖപ്പെടുത്താത്ത പാര്‍സല്‍ ഭക്ഷണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രാവര്‍ത്തികമായില്ല. ഹോട്ടലുകളില്‍ നിന്ന പാര്‍സലായി നല്കുന്ന ഭക്ഷണങ്ങളില്‍, തയ്യാറാക്കിയ സമയവും എത്ര സമയത്തിനുള്ളില്‍ ഈ ഭക്ഷണം കഴിക്കണമെന്നതും രേഖപ്പെടുണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്....
ഇടുക്കി: കഞ്ഞിക്കുഴി പഴിയരിക്കണ്ടം പുഴയിൽ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മുതലക്കുഴിയിൽ അജീഷിന്റെ മകൻ അഭിമന്യു (13) ആണ് മുങ്ങിമരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം: എ .പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ റിസര്‍ച്ചര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് അധ്യാപകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. സംസ്ഥാനത്തെ എന്‍ജിനീയറിംഗ്, ടെക്നോളജി മേഖലകളില്‍ നടത്തിയിട്ടുള്ള സംഭാവനകളും ഗവേഷണങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്...
ചെന്നൈ: ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെറ്റിയില്‍ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ...
കൊച്ചി : ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മാധ്യമങ്ങൾക്ക് യാതൊരു പരാതിയും ഇല്ലെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ. ഇന്ധനവില വർധനയ്ക്ക് കാരണം കേന്ദ്രനയമാണെന്നും സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്നും എം .വി...
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ മോഷണം. മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍ നിന്ന് 20000 രൂപ വിലവരുന്ന ഇ പോസ് മെഷീന് മോഷ്ടിച്ചു. അടൂര്‍ സ്വദേശി എബി ജോണിനെ (28) സംഭവത്തില്‍ പോലീസ്...
കാസര്‍കോട്: പാര്‍ട്ടി വാട്സാപ്പ് ഗ്രൂപ്പില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെച്ചൊല്ലി വിവാദം. സി.പി.എം. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയാണ് പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല ശബ്ദ സന്ദേശമയച്ചത്. മൂന്നുദിവസം മുമ്പാണ് പാര്‍ട്ടിയുടെ...
കാസർകോട്: കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എം.വി. വിഷ്ണുപ്രസാദിന്റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) കടിച്ചുമുറിച്ചത്. മദ്യലഹരിയിൽ സ്റ്റനി ഓടിച്ചിരുന്ന ബൈക്ക്...
കോഴിക്കോട്: കളന്തോട് എം.ഇ.എസ് കോളജിലെ വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ നാട്ടുകാരായ ആറുപേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് എടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനായി കോളജ് പരിസരത്തുണ്ടായിരുന്ന ഒരുവീട്ടിൽ പോയ സമയത്ത് വാഹനം...
ന്യൂഡല്‍ഹി: അങ്കമാലി-എരുമേലി ശബരിപാത സംബന്ധിച്ച് കേരളത്തിന് പ്രതീക്ഷപകർന്ന് കേന്ദ്ര സർക്കാർ. പാതയ്ക്കായി റെയില്‍വേ ബജറ്റില്‍ നൂറുകോടി രൂപ നീക്കിവെച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെ കേരളത്തിലെ റെയില്‍വേ വികസനവുമായി...