പാലക്കാട്: വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികൾക്കായി കോടതിയിലെത്തിയ യുവതിയ്ക്ക് വെട്ടേറ്റു. മനിശ്ശേരി സ്വദേശി സുബിതയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പതിനൊന്നരയോടെ ഒറ്റപ്പാലം കുടുംബ കോടതിയിലായിരുന്നു സംഭവം. സുബിതയുടെ...
കൊച്ചി: കൊവിഡും തുടർ പ്രതിസന്ധികളും മൂലം 2020, 2021 വർഷങ്ങളിൽ മന്ദഗതിയിലായിരുന്ന ആഭ്യന്തര റീട്ടെയിൽ വാഹനവില്പന 2022ൽ കുറിച്ചത് മികച്ച തിരിച്ചുവരവ്. അവസാന മാസമായ ഡിസംബറിലെ തളർച്ച വിട്ടൊഴിഞ്ഞ് നിന്നിരുന്നെങ്കിൽ കൂടുതൽ തിളക്കമുള്ള നേട്ടം പോയവർഷം...
ദിവസങ്ങളായി സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനങ്ങളെ ഭയപ്പെടുത്തി വിലസിയ കാട്ടുകൊമ്പന് പി.എം 2-വിനെ ഒടുവില്‍ പിടികൂടി . ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആനയെ വളഞ്ഞ് വനപാലകര്‍ മയക്കുവെടിവച്ചത്. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പി.എം....
ന്യൂഡല്‍ഹി: വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി കേന്ദ്രം നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു....
തിരുവനന്തപുരം: രാജ്യത്തെ മികച്ച സംരംഭക സംസ്ഥാനമെന്ന നേട്ടത്തിന്റെ നെറുകയിൽ കേരളം. ചെറുകിട–- ഇടത്തരം സംരംഭക മേഖലയിലെ രാജ്യത്തെ ‘ബെസ്റ്റ് പ്രാക്ടീസ്’ പദ്ധതിയായി കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിയെ കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന...
കൊട്ടിയം: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നയാളെ കുത്തി കൊലപ്പെടുത്തിയെന്ന വിവരം കണ്ണനല്ലൂർ നോർത്ത് നിവാസികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്. സംഭവം അറിഞ്ഞ് നിരവധി പേരാണ് ചേരിക്കോണം പബ്ലിക് ലൈബ്രറിക്കടുത്തുള്ള മുകളുവിള വീടിന്റെ പരിസരത്ത് എത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് നാടിനെ...
ശാസ്താംകോട്ട: വധശ്രമക്കേസിലെ പ്രതിയായ കുന്നത്തൂർ സ്വദേശിയെ ബംഗളൂരുവിൽനിന്ന് പൊലീസ് പിടികൂടി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന കുന്നത്തൂർ നടുവിൽ നെടിയവിള കൊച്ചുതുണ്ടിൽവീട്ടിൽ വി. വിഷ്ണു (32) ആണ് അറസ്റ്റിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ...
തിരുവനന്തപുരം: നഗരത്തിൽ വീണ്ടും ഗുണ്ടാവിളയാട്ടം. പാറ്റൂരിൽ ഇന്നലെ പുലർച്ചെ കാർ തടഞ്ഞുനിറുത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയും സുഹൃത്തുക്കളുമുൾപ്പെട്ട നാലംഗ സംഘത്തെ വെട്ടിപ്പരിക്കേൽപ്പിച്ചു. പൂത്തിരി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട്...
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരുമില്ല. ഭക്ഷ്യ വിഷബാധകൾ തടയാൻ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ പരിശോധനകൾ പിന്നെങ്ങനെ പര്യാപ്തമാകും? ഫീൽഡിലിറങ്ങാൻ അത്യവശ്യത്തിനെങ്കിലും വാഹനം വേണം. അതുമില്ല. പരിശോധനാ സംവിധാനങ്ങൾ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമുള്ള മൂന്നു റീജിയണൽ ലാബുകളിൽ...
കുറ്റിപ്പുറം: ഷാക്കിറയും രണ്ട് മക്കളും അവരുടെ 22 ദിവസത്തെ കായികാധ്വാനത്താൽ നിർമിച്ചെടുത്തത് പത്തുകോൽ ആഴമുള്ള കിണർ. 10 കോലിലെത്തിയപ്പോൾ കിഴക്ക് ഭാഗത്തുനിന്ന് ഒഴുകിയെത്തിയ നീരുറവയ്ക്കൊപ്പം കുടുംബാംഗങ്ങളുടെ കണ്ണുകളും നിറഞ്ഞൊഴുകി. പ്രതികൂല ജീവിത സാഹചര്യങ്ങളോട് വർഷങ്ങളായി പടപൊരുതി...