Kerala

ഓണം ഒരുക്കാനുള്ള ഓട്ടപാച്ചിലിലാണ് മലയാളികൾ. ഓണത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഓണസദ്യ. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാർ പറയാറുള്ളത്. ഉണ്ടറിയണം ഓണം എന്നും പറയാറുണ്ട്. ഓണസദ്യ...

കൊച്ചി: ‘സിബിൽ’ സ്കോർ കുറവാണ് എന്നതിന്റെ പേരിൽ ബാങ്ക് വായ്‌പ നിരസിക്കുന്ന അവസ്ഥക്ക് മാറ്റം വരുന്നു. സ്കോർ കുറഞ്ഞവർക്കും വായ്പ ലഭിക്കുംവിധത്തിൽ റിസർവ് ബാങ്ക് ചട്ടത്തിൽ മാറ്റം...

ഉപയോക്താക്കള്‍ 500 ദശലക്ഷം പിന്നിട്ടതോടെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി സെലിബ്രേഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ. മൊബൈല്‍ ഉപഭോക്താക്കള്‍ക്കുള്ള ഓഫറുകള്‍ ഇവയാണ് വാര്‍ഷിക വാരാന്ത്യം (സെപ്റ്റംബര്‍ 5-7): 5G...

കോഴിക്കോട്: ഓണം പ്രമാണിച്ച് വിനോദസഞ്ചാരികൾക്ക് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം. ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വ്യാഴാഴ്ച മുതൽ മൂന്നുദിവസം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിൻറുകളിൽ...

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 500 ഒഴിവുണ്ട്. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം. കെഎസ്ആര്‍ടിസിയുടെ നിലവിലെ...

തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാകാത്തവര്‍ക്ക് തുടരാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ, സംസ്ഥാനത്തെ അരലക്ഷത്തിലേറെ അധ്യാപകര്‍ക്ക് തൊഴില്‍ ഭീഷണി. 2009-ലെ വിദ്യാഭ്യാസ അവകാശനിയമം (ആര്‍ടിഇ) വരുന്നതിനുമുന്‍പ് അധ്യാപകരായവര്‍ക്കും...

കോഴിക്കോട്: കോളിളക്കമുണ്ടാക്കിയ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ പ്രമുഖ ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ലി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടിൽ...

കേരളത്തിലെ വാഹനയാത്രക്കാർക്ക് നിർദേശങ്ങളുമായി കേരള പൊലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റ്. ഇവ കർശനമായി പാലിക്കണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. അമിതവേഗം, അശ്രദ്ധമായ ഓവർടെയ്ക്കിങ് ഒഴിവാക്കുക....

ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഇത്തവണയും വാനരന്മാർക്കായി ഓണസദ്യ ഒരുക്കുന്നു. അവിട്ടം നാളായ ശനിയാഴ്ച രാവിലെ 10.30-നാണ് കൗതുകം നിറഞ്ഞ സദ്യ ഒരുക്കുന്നത്. ബാലവേദിയിലെ കുട്ടികളാണ്...

വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നൽകി മറ്റൊരാൾ പീഡിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി. വിവാഹബന്ധം നിലനിൽക്കെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് സ്ഥിരം ജാമ്യം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!