കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച സംഭവത്തിൽ മന്ത്രി കെ.എം. ഷാജിയുടെ വാദങ്ങൾക്ക് തിരിച്ചടിയായി സർക്കാർ ഉത്തരവ്. സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക...
Kerala
കാളികാവ്: ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നവംബർ ഒന്നു മുതൽ പുതിയ സമയക്രമം നടപ്പാക്കാൻ സംസ്ഥാന ഗതാഗതവകുപ്പ്. ഒരേ റൂട്ടിലെ ബസുകൾക്കിടയിൽ നഗരമേഖലയിൽ അഞ്ചുമിനിറ്റും ഗ്രാമീണ മേഖലയിൽ 10...
കോട്ടയം: റബ്ബർ തോട്ടങ്ങൾ ടാപ്പ് ചെയ്യാൻ ആളെക്കിട്ടാതെ വിഷമിക്കുകയാണോ? ഇതിന് പരിഹാരവുമായി രംഗത്തെത്തുകയാണ് റബ്ബർ ബോർഡ്. തോട്ടമുടമകളെയും ടാപ്പിങ് മുടങ്ങിയ തോട്ടങ്ങളിൽ അത് നടത്താൻ താത്‌പര്യമുള്ളവരെയും ഒരു...
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിൽ ഇനി നിലയ്ക്കൽ വലിയ ഹബ്ബായി മാറും. പ്ലാന്റേഷൻ കോർപ്പറേഷന്റെ പക്കൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയ്ക്കുവാങ്ങിയ സ്ഥലത്ത് വിപുലമായ സൗകര്യങ്ങളൊരുങ്ങുകയാണ്. ഈ...
ന്യൂഡല്‍ഹി: കെഎസ്ഇബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് ഗ്രാന്‍ഡ് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. മീറ്ററൊന്നിന് 900 രൂപ ഗ്രാന്‍ഡ് നല്‍കാമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍...
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫാം ഫോട്ടോഗ്രാഫി മത്സരം 2026-27ലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. കാര്‍ഷികകേരളം പുതുയുഗപ്പിറവിയിലേക്ക്' എന്നതാണ് മത്സരത്തിന്റെ പ്രമേയം,...
ദില്ലി: നാളെ മുതൽ മൂന്ന് ദിവസം പണിമുടക്കായതിനാൽ രാജ്യത്ത് ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും. അടുത്ത മൂന്നു ദിവസം എടിഎം ഉപയോഗിക്കാൻ ചാർജ് ഇല്ല. എത്ര തവണ വേണമെങ്കിലും...
പത്തനംതിട്ട: ശബരിമലയിൽ കടകൾ നടത്തുന്നതിനുള്ള അവകാശത്തിനായി നിശ്ചയിച്ചിരുന്ന ഇ-ലേലവും ടെൻഡർ നടപടികളും വിവരങ്ങൾ ചോർന്നതിനെ തുടർന്ന് പൂർണമായും റദ്ദാക്കി. സെപ്തംബർ 29ന് നടത്താൻ നിശ്ചയിച്ചിരുന്ന 110 കടകൾക്കായുള്ള...
കോഴിക്കോട്: യൂട്യൂബ് വരുമാനം വർധിച്ചപ്പോൾ നേരിട്ട ഇൻകം ടാക്‌സ് വകുപ്പിന്റെ ചോദ്യം ചെയ്യലുകളെക്കുറിച്ചും കൃത്യമായി നികുതി അടയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസ് തുറന്ന് പ്രമുഖ വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറ....
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാര്‍ എന്നിവരുള്‍പ്പെട്ട ഉന്നതതല യോഗം വിളിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അത്യന്തം ഗൗരവതരവും ജനാധിപത്യ...
