കണ്ണൂർ : ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയവുമായി ബന്ധപ്പെട്ട് പി.സി & പി.എൻ.ഡി.ടി ആക്ടിന് കീഴിൽ ജില്ലയിലെ സ്കാനിങ് കേന്ദ്രങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും. ഈ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന...
കണ്ണൂർ : കനറാ ബാങ്ക്, എസ്.ഡി.എം.ഇ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ജൂൺ മാസത്തിൽ തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം നടത്തും. പത്ത് ദിവസത്തെ പ്രാക്ടിക്കൽ...
തളിപ്പറമ്പ് : സർ സയ്യിദ് കോളേജിൽ ഒന്നാംവർഷ യു.ജി പ്രോഗ്രാമുകളിൽ മുസ്ലിം കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കണ്ണൂർ സർവകലാശാലയിൽ ഓൺലൈൻ അപേക്ഷ നൽകണം. തുടർന്ന് കോളേജ് വെബ്സൈറ്റിൽ www.sirsyedcollege.ac.in ലഭിക്കുന്ന ലിങ്കിൽ 25 മുതൽ...
കണ്ണൂര്: ലീഗല് സര്വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്, തളിപ്പറമ്പ താലൂക്ക് ലീഗല് സര്വീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില് ജൂണ് എട്ടിന് രാവിലെ 10 മണി മുതല് തലശ്ശേരി, കണ്ണൂര്, തളിപ്പറമ്പ, പയ്യന്നൂര്, കൂത്തുപറമ്പ്, മട്ടന്നൂര് എന്നിവിടങ്ങളിലെ കോടതി...
കണ്ണൂര്: അതീവ ഗുരുതരമായ അതിക്രമങ്ങള്ക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളില് നിയമം അനുശാസിക്കും വിധം കേസുകള് രജിസ്റ്റര് ചെയ്യാന് പൊലീസ് ജാഗ്രത പുലര്ത്തണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂര് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്...
കണ്ണൂര്: വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവര്ക്കു വേണ്ടിയുള്ള ഔദ്യോഗിക സംവിധാനങ്ങള് സജ്ജമായി. വിമാനത്താവളത്തിന്റെ എംബാര്ക്കേഷന് പോയിന്റില് മെയ് 31 മുതല് ഹജ്ജ് ക്യാമ്പ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനും വിവിധ വകുപ്പുകള് സ്വീകരിച്ചിട്ടുള്ള നടപടികള്...
കണ്ണൂർ: സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചിട്ടും ഗതാഗത നിയമലംഘനങ്ങൾക്ക് ഒട്ടും കുറവില്ല. ഈവർഷം ജനുവരി മുതൽ ഏപ്രിൽ വരെ 1,07,239 നിയമലംഘനങ്ങളാണ് ക്യാമറകൾ കണ്ടെത്തി രജിസ്റ്റർ ചെയ്തു. റോഡപകടങ്ങൾ...
കണ്ണൂർ: സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ വധശിക്ഷ കാത്ത് പോലീസുകാരനടക്കം 39 പേർ. വിധിവന്നശേഷം വർഷങ്ങളായി ജയിലിലുള്ള ഇവർ പലരും ശിക്ഷായിളവിനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവമായ കേസുകളിലാണ് വധശിക്ഷ വിധിക്കുന്നത്. പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിലെ...
കണ്ണൂർ : വൈദ്യുതി തടസ്സപ്പെട്ടാലും അപകട സാദ്ധ്യതയുള്ള ട്രാന്സ്ഫോര്മര്, വൈദ്യുത ലൈനുകള് സംബന്ധിച്ച വിവരങ്ങള് എന്നിവയും പൊതുജനങ്ങള്ക്ക് കെ.എസ്.ഇ.ബി.യെ 9496001912 എന്ന വാട്ട്സ്ആപ്പ് നമ്പറില് അറിയിക്കാം. സെക്ഷന് ഓഫീസിന്റെ പേരും ട്രാന്സ്ഫോര്മര്, പോസ്റ്റ് നമ്പര് ഉള്പെടെയുള്ള...
കണ്ണൂർ: ശ്രീനാരായണ കോളജിൽ ഇംഗ്ലിഷ് സംസ്കൃതം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, മൈക്രോ ബയോളജി, സുവോളജി, കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഗെസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ഡപ്യൂട്ടി ഡയറക്ടർ ഓഫ്...