കണ്ണൂർ: എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻ്റ് ആൻ്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്സ് സിയാദ് ന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാരം കാടാങ്ങോട്...
Kannur
പയ്യന്നൂര്‍: ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു. തവിടിശ്ശേരി സ്വദേശിയും ഇപ്പോള്‍ അരവഞ്ചാലില്‍ കച്ചവടം ചെയ്യുന്നയാളുമായ തമ്പാന്‍ (56) ആണ് മരണപ്പെട്ടത്. ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗമാണ്.
കണ്ണൂർ: 'ലഹരിക്കെതിരെ കായിക ലഹരി' എന്ന സന്ദേശമുയർത്തി കേരള സംസ്ഥാന എക്സൈസ് വകുപ്പ്, വിമുക്തി മിഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, ടി എം ടി സി സ്പോർട്സ്...
കണ്ണൂർ: കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എസ് പി സി എ റോഡ്, പഴയ ബസ് സ്റ്റാൻഡ്, കോടതി, മുനിസിപ്പൽ ഓഫീസ്, കെ വി ആർ, ഫാത്തിമ...
ഉദയഗിരി: കേരളത്തിലെ ജനങ്ങൾക്ക് അന്തസ്സായി ജീവിക്കാനുള്ള സൗകര്യമൊരുക്കാനാണു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഉദയഗിരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന...
പാനൂർ: മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ റെസ് ലിങ് മാതൃകയിൽ പ്ലസ് ടു ക്ലാസ് മുറിയിൽ വിദ്യാർഥിക്ക് ക്രൂര മർദനം. റെസ് ലിങ് മാതൃകയിൽ...
കണ്ണൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. 35.63 കോടി ചെലവിൽ നിർമിക്കുന്ന പദ്ധതി വിലയിരുത്തുന്നതിന് ദക്ഷിണ റെയിൽവേ ജനറൽ...
കണ്ണൂർ : നീണ്ട കാത്തിരിപ്പിനൊടുവിൽ ജില്ലാ പിഎസ്‍സി ഓഫീസിന് പുതിയ കെട്ടിടമെന്ന ആവശ്യം യാഥാർഥ്യമാകുന്നു. കെട്ടിടം പണിയാനാവശ്യമായ സ്ഥലം അനുവദിച്ച് സർക്കാർ ഉത്തരവായി. കണ്ണൂർ കണ്ണോത്തുംചാലിലെ ജലസേചനവകുപ്പിന്...
കണ്ണൂർ: കണ്ണൂരിൽ ബ്രൗൺ ഷുഗർ വേട്ട. ബർണ്ണശ്ശേരി സ്വദേശി എം. രഞ്ചിത്തിനെ കണ്ണൂർ സിറ്റി എസ് ഐ കെ.കെ.രേഷ്‌മ അറസ്റ്റ് ചെയ്തു. നേരത്തെ കാപ്പയടക്കം ചുമത്തിയിരുന്ന പ്രതി...
കണ്ണൂർ: സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താണ ആനയിടുക്കിലെ ബി. അഫ്നാസ് (30) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അഫ്‌നാസ്...
