ചെറുകുന്ന് (കണ്ണൂർ): ചെറുകുന്ന് പള്ളിച്ചാലിൽ പാർസൽ വാനും ലോറിയും കൂട്ടിയിടിച്ച് എറണാകുളം സ്വദേശി മരിച്ചു. പാർസൽ വാൻ ഡ്രൈവർ അൻസാർ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.45 ഓടെയാണ് കെ.എസ്ടി.പി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിനും...
കണ്ണൂർ: വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കാനിരിക്കെ ലഹരിക്ക് തടയിടാൻ വിവിധ പദ്ധതികളുമായി എക്സൈസ്. സ്കൂൾ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാൻ കർശന പരിശോധന നടത്തും. കൂടാതെ സ്കൂളിന് സമീപമുള്ള കടകളിലെ വ്യാപാരികൾക്ക് ലഹരിക്കെതിരായ ബോധവത്കരണം ഉൾപ്പെടെ...
പരിയാരം : ഗവ. ആയുർവേദ കോളേജ് ആസ്പത്രിയിൽ രോഗനിദാന വിഭാഗത്തിന്റെ പ്രത്യേക ഒ.പി തുടങ്ങി.പ്രമേഹ രോഗത്തോടനുബ ന്ധമായി കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പും പുകച്ചിലും വേദനയും ബയോ തെസിയോമീറ്റർ എന്ന ശാസ്ത്രീയ ഉപകരണം വഴി പരിശോധിക്കാനും സൗജന്യ...
പയ്യന്നൂർ: കൊട്ടിയൂർ വൈശാഖോത്സവത്തോടനുബന്ധിച്ച് പയ്യന്നൂരിൽ നിന്നും കൊട്ടിയൂരിലേക്ക് 26-05-2024 മുതൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് ആരംഭിച്ചു. സമയം പയ്യന്നൂരിൽ നിന്നും രാവിലെ 6.30 കൊട്ടിയൂരിൽ നിന്നും വൈകിട്ട് 4 For more details:04985203062
സീറ്റ് ഒഴിവ് കണ്ണൂര്‍: സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024 – 25 വര്‍ഷത്തെ ജെ ഡി സി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് മെയ് 28ന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷന് നടത്തും. താല്പര്യമുള്ളവര് എസ്....
കൊട്ടിയൂർ : അക്കരെ കൊട്ടിയൂരിൽ തിരക്കേറുന്നു. ഞായറാഴ്ച പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മണിത്തറയിൽ താത്കാലിക ശ്രീകോവിലിന്റെ നിർമാണം പൂർത്തിയായി. ബുധനാഴ്ച ഇളനീർവെപ്പും തിരുവോണം ആരാധനയും, വ്യാഴാഴ്ച ഇളനീരാട്ടവും അഷ്ടമി ആരാധനയും നടക്കും....
കണ്ണൂർ : പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യംചെയ്ത അയൽവാസിയെ അച്ഛനും മക്കളും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. കക്കാട് തുളിച്ചേരി നമ്പ്യാർമെട്ടയിലെ അമ്പൻ ഹൗസിൽ അജയകുമാറാ(61)ണ് മരിച്ചത്. സംഭവത്തിൽ ടി. ദേവദാസ്, മക്കളായ സജ്ജയ്ദാസ്, സൂര്യദാസ്...
തളിപ്പറമ്പ:വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിവ് നൽകുന്നതിനു പകരം ഒരു അനുമതിയുമില്ലാതെ അനധികൃത വ്യാപാരം നടത്തുകയാണ്,വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവടക്കം കാറ്റിൽ പറത്തി അധ്യാപകർ നടത്തുന്ന വ്യാപാരം വ്യാപാരികളെ മാത്രമല്ല സമൂഹത്തിന് തന്നെ അപമാനമാകുന്ന രീതിയിൽ ആണ് ചില വിദ്യാഭ്യാസ...
കണ്ണൂർ: ദേശീയ പാത നിർമാണം പൂർത്തിയായാൽ കണ്ണൂർ തോട്ടട തലശ്ശേരി റൂട്ടിൽ ഉണ്ടാകുന്ന ഗതാഗത ക്ലേശം പരിഹരിക്കാൻ നടാൽ ഒ.കെ.യു.പി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന ദേശീയ പാത അതോറിറ്റി...
കണ്ണൂർ : ഉത്തര കേരളത്തിലെ തെയ്യാട്ടങ്ങൾക്ക് സമാപനം കുറിക്കുന്ന വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം (കലശം) ജൂൺ രണ്ടിന് നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് കളരിവാതുക്കൽ ഭഗവതിയുടെ പന്തീരടി പൂജക്ക് ശേഷം വടക്കൻ നടയിൽ തിരുമുടിയേറുന്ന മുത്താണിശ്ശേരി ബാബു...