കണ്ണൂർ : കാനന്നൂർ സൈക്ലിങ് ക്ലബ് ഡെക്കാത്തലോണുമായി സഹകരിച്ച് സൈക്ലിങ് ചലഞ്ച് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ 23 വരെ 21 ദിവസമാണ് സൈക്കിൾ റൈഡ് നടത്തേണ്ടത്. 21 ദിവസം കൊണ്ട് കുറഞ്ഞത് മുന്നൂറ് കിലോമീറ്റർ റൈഡ്...
കണ്ണൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കണ്ണൂർ ജില്ലാ സമ്മേളനം നോളജ് സെന്റർ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ ട്രഷറർ...
കണ്ണൂർ : കണ്ണൂർ സർവകലാശാല സെനറ്റിലെ വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ഉജ്വല വിജയം. പത്തിൽ ആറ് സീറ്റ് നേടിയാണ് എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചത്. എസ്.എഫ്.ഐ പാനലിൽ മത്സരിച്ച വൈഷ്ണവ് മഹേന്ദ്രൻ, പി. എസ് സഞ്ജീവ്,...
ചെറുപുഴ : പുളിങ്ങോം ജി.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ജൂനിയർ ഫിസിക്സ്, ഇംഗ്ലീഷ്, കെമിസ്ട്രി, വൊക്കേഷണൽ ടീച്ചർ ഫീൽഡ് ടെക്നനീഷ്യൻ എയർ കണ്ടിഷണർ (യോഗ്യത-ബി.ടെക്. മെക്കാനിക്കൽ), ഡയറി ഫാർമർ ഓൺട്രപ്രണർ (യോഗ്യത-വെറ്ററിനറി...
കണ്ണൂര്: ഹെൽമറ്റിനുളളിൽ കയറിക്കൂടിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ പടിയൂർ സ്വദേശിയായ ഫോറസ്റ്റ് വാച്ചർ രജീഷിനാണ് കടിയേറ്റത്. വീടിന് മുന്നിൽ രാത്രി പാര്ക്ക് ചെയ്ത ബൈക്കിലാണ് രജീഷ് ഹെൽമറ്റ് സൂക്ഷിച്ചിരുന്നത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ രജീഷ്...
കണ്ണൂർ: നാലുവർഷ ബിരുദ ഡിഗ്രി കോഴ്സുകളുടെ സിലബസുകള് ജൂണ് പത്തോടെ പൂർത്തിയാക്കാൻ നിർദ്ദേശം നല്കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു . കണ്ണൂർ സർവകലാശാല നാലുവർഷ ബിരുദ ഡിഗ്രി പ്രോഗ്രാമുകളുടെ വിലയിരുത്തല് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കണ്ണൂർ: തോട്ടട – തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം തത്ക്കാലത്തേക്ക് മാറ്റി വെച്ചു. എ.ഡി.എം.കെ.നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ സമരസമിതി നേതാക്കൻമാരുമായും നാഷണൽ ഹൈവേ അതോരിറ്റി ഉദ്യോഗസ്ഥൻമാരുമായും ചേർന്ന യോഗത്തിൻ്റെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.ഊർപ്പഴശ്ശിക്കാവ്...
മാങ്ങാട്ടുപറമ്പ്: 374 പേർ കൂടി പോലീസ് സേനയിൽ അംഗങ്ങളായി. കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ സംസ്ഥാന പോലീസ് മേധാവി ധർവേഷ് സാഹേബ് സല്യൂട്ട് സ്വീകരിച്ചു.പുതുതായി സേനയുടെ ഭാഗമായവരിൽ 275 പേർ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർ....
കണ്ണൂര്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്ക്ക് നിയന്ത്രണം ഏര്പ്പെടുത്താന് ജില്ലാ കലക്ടര് അരുണ് കെ.വിജയന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് തീരുമാനം. ഒരു വിധ അനിഷ്ട സംഭവവും ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങള് പൊലീസിന്റെ നേതൃത്വത്തില് ചെയ്യുമെന്ന്...
കാഞ്ഞങ്ങാട്: ഓവുചാലിൽ വീണ് പരിക്കുകളോടെ വീട്ടിലെത്തിച്ച ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തെ ‘ദീപ’ത്തിൽ മീരാ കാംദേവ് (65) ആണ് മരിച്ചത്. ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലാണ് ഇവരുടെ...