പറശ്ശിനി : വളപട്ടണം പുഴ കര കവിഞ്ഞ് ഒഴുകുന്നതിനാൽ പറശ്ശിനി കടവിൽ നിന്നുള്ള ബോട്ട് സർവീസുകൾ നിർത്തിവെച്ചു. ശക്തമായ നീരൊഴുക്കും വെള്ളം ഉയരുന്ന സാഹചര്യവും കാരണം വ്യാഴാഴ്ച രാവിലെ മുതലാണ് സർവീസ് സ്തംഭിച്ചത്. ഇതോടൊപ്പം ജലഗതാഗത...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയം. രണ്ടാം സെമസ്റ്റർ എം.എസ്.സി മൈക്രോ ബയോളജി, ബയോ ടെക്നോളജി (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ 22 മുതൽ 26 വരെ അതത് കോളേജുകളിൽ നടത്തും. വിശദമായ ടൈം ടേബിൾ...
കണ്ണൂർ : അതിരൂക്ഷമായ മഴയിലും വെള്ളക്കെട്ടിലും പെട്ട് കോർപ്പറേഷൻ പരിധിയിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും ആളുകളെയും കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ സന്ദർശിച്ചു. വെള്ളക്കെട്ടിൽ അകപ്പെട്ട് പോയവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു വരുന്നതായും കണ്ണൂർ...
കണ്ണൂര്‍:മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂലൈ 19) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ഐ.സി.എസ്ഇ, സി.ബി.എസ്ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍,...
തളിപ്പറമ്പ്: ലിപ്പിഡ് നാനോ കണികകൾ ഉപയോഗിച്ചുള്ള ന്യൂക്ലിക് ആസിഡ് (എം.ആർ.എൻ.എ) ഡെലിവറി മേഖലയിലെ ഗവേഷണത്തിന് സർ സയ്യിദ് കോളജ് രസതന്ത്ര വിഭാഗം അധ്യാപകൻ ഡോ.അശ്വനികുമാറിന് അമേരിക്കൻ പേറ്റന്റ്. 2016-18ൽ യു.എസിലെ ഓറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗൗരവ്...
പിണറായി : പിണറായിയിൽ പൊതുമരാമത്ത് വകുപ്പിന്റെ വഴിയോര വിശ്രമകേന്ദ്രം ഒരുങ്ങുന്നു. തലശേരി – അഞ്ചരക്കണ്ടി റോഡിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ദീർഘദൂര യാത്രക്കാർക്കും സൗകര്യമാകുന്ന വിശ്രമകേന്ദ്രം കമ്പനിമെട്ടയിലെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്താണ് നിർമിക്കുക. റസ്റ്റോറന്റ്...
കണ്ണൂർ : രുചിയുള്ള വിഭവങ്ങളുണ്ടാക്കുകയെന്നത് ചെറുപ്പം മുതൽ കൃഷ്ണക്ക് ഹരമായിരുന്നു. പതിവു പലഹാരങ്ങൾക്കപ്പുറം പാചകത്തിൽ പുതുപരീക്ഷണവും ആവേശമായിരുന്നു. വീട്ടുകാർക്കുമാത്രം ആസ്വദിക്കാൻ കഴിഞ്ഞ കൃഷ്ണയുടെ കൈപ്പുണ്യം കണ്ണൂർ നഗരവാസികളുടെ നാവിലെത്തിയത് കുടുംബശ്രീയിലൂടെയാണ്. പിന്നീട് കൃഷ്ണ ഫുഡ്സ് എന്ന...
കണ്ണൂർ : സംഗീത് മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഹമ്മദ് റഫി ഗാനാലാപന മത്സരം 28-ന് രാവിലെ 10.30-ന് തളാപ്പ് സംഗീത കലാക്ഷേത്ര ഹാളിൽ നടത്തും. പങ്കെടുക്കുന്നവർ 20-നകം തളാപ്പ് സംഗീത കലാക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9656208099,...
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാരനെതിരെ ബ്ലാക്ക് മെയിലിങ് പരാതി. കണ്ണൂര്‍ കോട്ടയില്‍ സുരക്ഷ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. മുഴുപ്പിലങ്ങാട് സ്വദേശിയായ...
കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 18ന് രാവിലെ പത്ത് മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു. ഒഴിവുകള്‍: അക്കൗണ്ടന്റ്, ഷോറൂം മാനേജര്‍, മാര്‍ക്കറ്റിംഗ്...