കണ്ണൂർ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി അഡ്വ. സജീവ് ജോസഫ് എം.എൽ.എ പ്രഖ്യാപിച്ചു. ടൂറിസം കേന്ദ്രത്തിനുള്ള ഹരിത സർട്ടിഫിക്കറ്റ് എം.എൽഎ വിതരണം ചെയ്തു. ഏഴരക്കുണ്ട് വാട്ടർഫാൾസ് ടൂറിസം കേന്ദ്രത്തിലേക്കുള്ള...
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ നടക്കും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കൃഷി വകുപ്പ്...
ജില്ലാ പഞ്ചായത്തിന്റെ യൂണിഫോം സേനയിലേക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിര താമസക്കാരായ 18 നും 26 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, അതിനുമുകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് ലക്ഷം...
കുടുംബശ്രീ മിഷന്റെ തൊഴില്‍ നൈപുണ്യ സൗജന്യ വിദ്യാഭ്യാസ പദ്ധതി ഡി ഡി യു ജി കെ വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നിഷ്യന്‍, മള്‍ട്ടി സ്കില്‍ ടെക്നിഷ്യന്‍ (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്) കോഴ്സുകള്‍ക്ക്...
കണ്ണൂര്‍: തളിപ്പറമ്പില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശിനി ആന്മരിയ ആണ് മരിച്ചത്. ലൂര്‍ദ് നഴ്സിങ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ആന്‍മരിയഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ക്ലാസ് ഉണ്ടായിരുന്നിട്ടും ആന്മരിയ...
ചക്കരക്കൽ : നാട്ടുകാർക്ക് അപകടഭീഷണി ഉയർത്തും വിധം പഴശ്ശി കനാലിൽ കാട് മൂടി. പല ഭാഗത്തും കാട് വെട്ടിത്തെളിക്കുന്ന ജോലി വർഷങ്ങളായി നടന്നിട്ടില്ല. കാട് മൂടിയ കനാലിൽ ദൂരസ്ഥലങ്ങളിൽ നിന്നു പോലും വാഹനത്തിൽ മാലിന്യം എത്തിച്ച്...
എം. വിശ്വനാഥൻ കോളയാട് : സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ശനിയാഴ്ച തുടങ്ങും. പ്രവർത്തന റിപ്പാർട്ടിൻമേലുള്ള ചർച്ചയിൽ ഏരിയ – ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുണ്ടായേക്കും. ശനിയാഴ്ച രാവിലെ പതാക ഉയർത്തലിനും ഉദ്ഘാടനത്തിനും ശേഷം...
എം.വിശ്വനാഥൻ കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ കോളയാട്ടെ സീതാറാം യെച്ചൂരി നഗറിൽ സംഘാടകസമിതി ചെയർമാൻ കെ. ടി. ജോസഫ് പതാകയുയർത്തി. വിവിധ സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ താഴെ...
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ 2024-25ലെ ബിഫാം കോഴ്സ് പ്രവേശനത്തിന് ഒഴിവുള്ള രണ്ട് സീറ്റിലേക്ക് (എംയു-ഒന്ന്, എസ്എം-ഒന്ന്) നവംബർ 23ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരത്തെ കേരള പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള...
കണ്ണൂർ: ജില്ലയെ ക്ലീൻ ആക്കാൻ ക്ലീൻ കേരള കമ്പനിക്ക് സ്വന്തം വാഹനമെത്തി.ക്ലീൻ കേരള കമ്പനിക്ക് നൽകിയ ആദ്യ വാഹനം ജില്ലക്കാണ് അനുവദിച്ചത്. മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണിത്.സ്വന്തം വാഹനം എത്തുന്നത് വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും...