കണ്ണൂർ : ജില്ലയിൽ ട്രോളിംഗ് നിരോധനത്തിന് ശേഷം കടൽ രക്ഷാപ്രവർത്തനത്തിന് റസ്ക്യൂ ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക് ഇൻ ഇൻ്റർവ്യൂ ആഗസ്റ്റ് അഞ്ചിന് ഉച്ചക്ക് രണ്ടിന് ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. അപേക്ഷകർ കേരള...
കണ്ണൂർ : 2024 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹന സഹായധനം നൽകുന്നു. വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്,...
കണ്ണൂർ : സംസ്ഥാനത്ത് കനത്ത മഴയും ഉരുൾ പൊട്ടലും രൂക്ഷമായ സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും മൃഗ സംരക്ഷണ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും അടിയന്തിര സാഹചര്യങ്ങൾ...
കണ്ണൂർ : മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (31.07.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി...
കണ്ണൂർ : സർവകലാശാലയിൽ ബിരുദ, പി ജി പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ബിരുദപ്രോഗ്രാമുകളായ (എഫ്.വൈ.യു.ജി.പി പാറ്റേൺ – മൂന്ന് വർഷം), ബി കോം (ഇലക്ടീവ് – കോ-ഓപ്പറേഷൻ, മാർക്കറ്റിങ്),...
കണ്ണൂർ : കക്കാട് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.വാരം ചാലിൽ മെട്ടയിലെ പി. കെ നിഷാദ് (45) ആണ് മരിച്ചത്. കക്കാട് കോർപറേഷൻ സോണൽ ഓഫിസിനു എതിർവശത്തു നിന്നും പുലി...
കണ്ണൂർ : കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, ഐ.ടി മേഖല, കൃഷി, പരിസ്ഥിതി സംരക്ഷണം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, ജീവകാരുണ്യ പ്രവര്‍ത്തനം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം, മാലിന്യ സംസ്കരണം എന്നീ മേഖലകളില്‍ അസാധാരണ...
കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു.കഴിഞ്ഞ വർഷം ജൂൺ വരെയുള്ള ആദ്യ ആറുമാസം പത്തുപേർക്ക് രോഗം ബാധിച്ചിടത്ത് ഇക്കുറി 250 പേർക്കാണ് രോഗം പകർന്നത്. കഴിഞ്ഞ വർഷം ആകെ 70 പേർക്കാണ് രോഗം ബാധിച്ചത്.ഈ...
കണ്ണൂര്‍ : സാമൂഹ്യ വനവല്‍ക്കരണ വിഭാഗം 2024 വര്‍ഷത്തെ ജില്ലയിലെ കാവുകള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ കാവിന്റെ ഉടമസ്ഥരില്‍ നിന്നും ആഗസ്റ്റ് 30 നകം അസിസ്സന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ...
കണ്ണൂർ: ചുഴലിക്കാറ്റിൽ ഇരുട്ടിലായ പ്രദേശങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി ജീവനക്കാർ കഠിന യത്നത്തിൽ. കനത്തമഴയും കാറ്റും അതിജീവിച്ചാണ് ജീവനക്കാർ വിശ്രമമില്ലാതെ പണിയെടുക്കുന്നത്. വൈദ്യുതിയെത്തിക്കാനായി ഉന്നത ഉദ്യോഗസ്ഥരടക്കം നേരിട്ടെത്തിയാണ് നിർദേശം നൽകുന്നത്. പൊട്ടിവീണ ലൈനുകളിൽനിന്ന് അപകടം സംഭവിക്കാതിരിക്കാനാണ്...