Kannur

കണ്ണൂർ: കണ്ണൂർ സർവകലാശാലാ യൂനിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനിടെ സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥി സംഘർഷം. പോലീസ് ലാത്തി വീശി. താവക്കര കാമ്പസിലെ ചെറുശ്ശേരി ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന്...

കണ്ണൂർ:വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തലശ്ശേരി എരഞ്ഞോളിപ്പാലത്ത് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിൽ നൃത്താധ്യാപികയെ ആവശ്യമുണ്ട്. നൃത്തത്തിൽ ഡിപ്ലോമ കോഴ്സ് പാസ് അല്ലെങ്കിൽ...

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ നാല്‍പ്പതാംദിന മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ  ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂമംഗലം എ.കെ.ജി സെന്ററിന് സമീപത്തെ പുതിയപുരയില്‍ പി.രാധയാണ് (55) മരിച്ചത്. ഇന്നലെ...

കണ്ണൂർ: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ആഗസ്റ്റ് മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്‌സറി...

കണ്ണൂർ: കെ.എസ്.ആർ.ടി.സി പയ്യന്നൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് എട്ടിന് സൈലന്റ് വാലി യാത്ര സംഘടിപ്പിക്കുന്നു.സൈലന്റ് വാലി ട്രക്കിങ്ങ്, അട്ടപ്പാടി, ഓക്സി വാലി റിസോർട്ട് എന്നിവ...

കണ്ണൂർ : മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ ഉൽപ്പാദന കാലാവധി കഴിയാറായ ഗ്രാമശ്രീ മുട്ടക്കോഴികൾ വിതരണത്തിന് തയ്യാറായതായി അസി. ഡയറക്ടർ അറിയിച്ചു. കിലോയ്ക്ക് നൂറ് രൂപ നിരക്കിൽ...

കണ്ണൂർ : റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ ക്വാറികളിൽ ആഗസ്റ്റ് ആറ് ബുധനാഴ്ച എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ബുധനാഴ്ച ജില്ലയിലെ...

കണ്ണൂർ : കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ സ്‌കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് ആഗസ്റ്റ് ആറ്...

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 8-ന് വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ നടക്കും. എച്ച്ആർ...

കണ്ണൂർ: ആകാശവാണിയുടെയും സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന ഇന്റർ കൊളീജിയറ്റ് പബ്ലിക്ക് സർവീസ് ഓഡിയോ സന്ദേശ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം ആഗസ്റ്റ് എട്ടിന് രാവിലെ 10.30...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!