കണ്ണൂർ: സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം വർഷംതോറും വർധിച്ച് വരുന്നുവെന്ന് പഠനം. ഇതിന്റെ ഭാഗമായി നടന്ന സർവേയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്തനാർബുദ രോഗികളുള്ള രണ്ടാമത്തെ ജില്ല കണ്ണൂരാണെന്ന് കണ്ടെത്തൽ. 1,873 പേരിൽ സ്താനാർബുദവും 578 പേരിൽ...
കണ്ണൂർ: ഗൂഗിൾ മാപ്പ് നോക്കിപ്പോയ ചരക്കുലോറി വഴി തെറ്റി വൈദ്യുതി തൂണുകൾ തകർത്തു. കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് പോയ ലോറിയാണ് കണ്ണൂർ വെങ്ങരയിൽ കുടുങ്ങിയത്. ഗൂഗിൾ മാപ്പ് ചതിച്ച, ലോറി ഡ്രൈവർക്ക് കെഎസ്ഇബി 13,000 രൂപ...
കണ്ണൂർ : രാജ്യത്തെ 21-ാം കന്നുകാലി സെൻസസ് തിങ്കളാഴ്ച ആരംഭിക്കും. ഡിസംബർ 31-ഓടെ കണക്കെടുപ്പ് പൂർത്തിയാകും. കന്നുകാലികളുടെ എണ്ണത്തെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് സെൻസസ് നടത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിന് മൊബൈൽ...
ചെറുവത്തൂർ: ബീക്കൻ ലൈറ്റും സൈറണുമിട്ട് അനാവശ്യമായി ഓടിയ ആംബുലൻസ് പൊലീസ് പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽനിന്നും പ്രവാസിയുമായാണ് ആംബുലൻസ് ചീറിപ്പാഞ്ഞുവന്നത്. ചെറുവത്തൂരിൽ ചന്തേര പൊലീസ് നടത്തിയ പരിശോധനയിൽ യാത്രക്കാരനായി പ്രവാസിയെ മാത്രം കണ്ടു. ഇയാളുടെ ലഗേജും ആംബുലൻസിലുണ്ടായിരുന്നു....
കണ്ണൂർ: ജില്ലാതല തദ്ദേശ അദാലത്ത് രണ്ടിന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9.30-ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ ഷംസീർ മുഖ്യാതിഥിയാകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. അദാലത്തിലേക്ക് ഇതുവരെ...
കണ്ണൂർ: കേരള ദിനേശ് ഓണം വിപണന മേള 2024 കണ്ണൂർ പൊലീസ് മൈതാനത്ത് ആരംഭിച്ചു. വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. ഉത്പന്നങ്ങൾ പത്ത് മുതൽ 60 ശതമാനം വരെ ഇളവിൽ ലഭിക്കും. 14 വരെ രാവിലെ...
കണ്ണൂർ: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 200 ഇടങ്ങളിലായി സ്പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ ഇന്ന് (സെപ്റ്റംബർ 01) മുതൽ സംഘടിപ്പിക്കും. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ...
കണ്ണൂർ:എൽ.ഐ.സി ഓഫ് ഇന്ത്യയിൽ കരിയർ ഏജന്റ്റ് (സ്ത്രീകൾ മാത്രം) തസ്തികയിൽ 50 ഒഴിവുണ്ട്. യോഗ്യത എസ്എസ്എൽ സി, പ്രായപരിധി 18-65. യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റു കളും രജിസ്ട്രേഷൻ കാർഡും സഹിതം രജിസ്റ്റർ ചെയ്ത...
കണ്ണൂർ : കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ലഭിക്കേണ്ട മൂന്നുഗഡു ഡി.എ വർധന ലഭ്യമാക്കണമെന്നും മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ വിഹിതം അടയ്ക്കാതെ സർവീസ് നടത്തുന്ന നടപടി അവസാനിപ്പിക്കണ മെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്....
പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം കണ്ണൂർ സർവ്വകലാശാല 2024-25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് 13.09.2024 വരെ ഓൺലൈൻ ആയി രജിസ്റ്റർ...