Kannur

മയ്യിൽ: കണ്ണാടിപ്പറമ്പ് മാലോട്ട് ഭാഗത്ത് വച്ച് 89.3 ഗ്രാം ഹാഷീഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിലായി. ചേലേരി സ്വദേശി എൻ വി ഹരികൃഷ്ണൻ (27) ആണ് മയ്യിൽ...

കണ്ണൂർ: കമ്യൂണിസ്റ്റ്– കര്‍ഷകപ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഎം ശ്രീകണ്ഠപുരം ഏരിയ മുന്‍ സെക്രട്ടറിയുമായ മലപ്പട്ടം കൊളന്തയിലെ കെ.ആർ. കുഞ്ഞിരാമൻ (88) അന്തരിച്ചു. കെആർ എന്ന ദ്വയാക്ഷരിയിലായിരുന്നു അറിയപ്പെട്ടിരുന്നത്‌....

കണ്ണാടിപ്പറമ്പ് : ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഉറുദു ജൂനിയര്‍ ടീച്ചറെ നിയമിക്കുന്നു. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 10 മണിക്ക്...

കണ്ണൂർ : ജില്ലയിൽ ഏറ്റവും കൂടുതൽ പാലളന്നതിനുള്ള ക്ഷീരകർഷക പുരസ്കാരം പത്താം തവണയും കെ. പ്രതീഷിന് (അഞ്ചരക്കണ്ടി ക്ഷീരസംഘം, തലശ്ശേരി ബ്ലോക്ക്). മികച്ച കർഷകയ്ക്കുള്ള പുരസ്കാരം വീണ്ടും...

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലയിലെ ആദ്യ സ്റ്റാള്‍ കുറ്റിയാട്ടൂര്‍ കുടുബശ്രീ സി ഡി എസിന്റെ കീഴില്‍ മയ്യില്‍ പ്രവര്‍ത്തനമാരംഭിച്ചു....

പയ്യന്നൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും പരിശീലനം നല്‍കുന്നു. പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഇതിലുള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും പരിശീലനം ഒക്ടോബര്‍...

മയ്യിൽ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അര ക്വിന്റലിൽ അധികം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. മയ്യിൽ ടൗണിൽ പ്രവർത്തിക്കുന്ന...

പയ്യന്നൂർ : കെ എസ് ആര്‍ ടി സി പയ്യന്നൂര്‍ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 ന് സൈലന്റ് വാലി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കും ഒക്ടോബര്‍...

കണ്ണൂർ : നാളെ ശനിയാഴ്ച സംസ്ഥാനത്തെ ഹൈസ്കൂ‌ൾ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ ശനിയാഴ്ച ഹൈസ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരുന്നില്ല. അതേസമയം...

അഞ്ചരക്കണ്ടി: പുഴയിലെ വെള്ളത്തുള്ളികൾ ആകാശത്തോട് കിന്നാരം പറഞ്ഞ പകലിൽ ഇരുകരകളിലുമുള്ള പതിനായിരങ്ങളെ ആവേശത്തിന്റ കൊടുമുടിയിൽ എത്തിച്ച് അഴീക്കോടൻ അച്ചാംതുരുത്തി 1.54.221 മിനിറ്റിന് ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കളായി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!