കണ്ണൂർ : കയ്യൂര്‍ ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ: ഐ.ടി.ഐ.യിലെ 13 എന്‍.സി.വി.ടി ട്രേഡുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുവാനുള്ള തീയ്യതി ആഗസ്റ്റ് പത്ത് വരെ നീട്ടി. അപേക്ഷ ഓണ്‍ലൈനായി...
Kannur
കണ്ണൂർ: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കണ്ണൂര്‍ കെ.എസ്.ആർ.ടി.സി. വാഗമണ്‍-കുമരകം, മൂന്നാര്‍-കാന്തലൂര്‍ എന്നിങ്ങനെ രണ്ട് പാക്കേജുകളാണുള്ളത്. വാഗമണ്‍-കുമരകം യാത്ര ആഗസ്റ്റ് 12ന് രാത്രി ഏഴ് മണിക്ക് പുറപ്പെട്ട്...
കണ്ണൂര്‍ : ഡീസലിനും പെട്രോളിനും പിന്നാലെ സമ്മര്‍ദിത പ്രകൃതിവാതകത്തിനും (സി.എന്‍.ജി.) വില കുതിക്കുന്നു. ഒരുകിലോയ്ക്ക് നാലുരൂപ വര്‍ധിച്ച് 91 രൂപയായി. നാലുമാസത്തിനിടെ വര്‍ധിച്ചത് 16 രൂപ. ഒറ്റദിവസം...
നീലേശ്വരം: ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ലഹരി ഉല്പ്പന്നങ്ങളുമായി രണ്ടു പേര്‍ പിടിയിലായി. കാസര്‍കോഡ് നിന്നും കണ്ണൂരിലേക്ക് കടത്തുകയായിരുന്ന 25 ഗ്രാം എം.ഡി.എം.എ.യും...
കണ്ണൂർ : നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. വളപട്ടണം മന്നയിലെ മുഹമ്മദ് ഷിബാസിനെയാണ് ടൗൺ എസ്.ഐ സി.എച്ച്. നസീബും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ മൃഗാസ്പത്രിയിൽ...
കൽപ്പറ്റ: ശക്തമായ മഴയിൽ റോഡ് ഇടിയാൻ സാധ്യതയുള്ളതിനാൽ പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. ബസ്സുകളും ചെറുവാഹനങ്ങളും പാൽച്ചുരം വഴിയും ചരക്കുവാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും കുറ്റ്യാടി, താമരശ്ശേരി...
കണ്ണൂർ : :2022-23 അധ്യയനവർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി ഓഗസ്റ്റ് ആറുവരെ അവസരമുണ്ട്. വെബ്സൈറ്റ്:...
കണ്ണൂർ: ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ പരിസരത്ത് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍...
കണ്ണൂര്‍: ഗവ പോളിടെക്നിക്ക് കോളേജില്‍ ഈ അധ്യയന വര്‍ഷം ദിവസ വേതനാടിസ്ഥാനത്തില്‍ വിവിധ എഞ്ചിനിയറിങ്ങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, മാര്‍ക്ക്...
കണ്ണൂർ : കണ്ണൂര്‍ ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (ഡയറക്ട് റിക്രൂട്ട്‌മെന്റ് കാറ്റഗറി നമ്പര്‍ 207/2019), ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (ബൈ ട്രാന്‍സ്ഫര്‍) നിയമനത്തിനായുള്ള...
