Kannur

കണ്ണൂർ : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി വിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിനായി ആഗസ്റ്റ് 25ന് രാവിലെ 11...

കണ്ണൂർ : ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും തടയാന്‍ ജില്ലയില്‍  പരിശോധന കർശനമാക്കിയതോടെ  ഒന്നര മാസത്തിനിടെ  പിഴയായി ലഭിച്ചത് മൂന്നേമുക്കാൽ ലക്ഷത്തിലേറെ രൂപ  ....

കണ്ണൂർ : മേലെ ചൊവ്വയിലെയും പരിസരങ്ങളിലെയും വീടുകളിൽ നഗ്നനായി എത്തി മോഷണം നടത്തുന്നയാൾ അറസ്റ്റിൽ. വാട്ടർ മീറ്റർ എന്ന് വിളിപ്പേരുള്ള തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി അബ്ദുൾ കബീറിനെയാണ്...

കണ്ണൂർ : ലഹരി വിപത്തിനെതിരേ കോർപ്പറേഷൻ തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ‘ഉണർവ്’ കമ്മിറ്റികൾ രൂപവത്കരിക്കും. വിദ്യാലയങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിനെതിരേ നടപടി സ്വീകരിക്കാൻ കോർപ്പറേഷനിൽ...

കണ്ണൂർ :കർഷകരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും ഇനി സെക്കൻഡുകൾക്കുള്ളിൽ പരിഹാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാർഷിക മേഖലയ്ക്കായി ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത്‌ യുവ എൻജിനിയർമാർ. കണ്ണൂർ...

കണ്ണൂർ: ആറൻമുള വള്ളസദ്യ കഴിച്ച് പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും നടത്താൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡുമായും ആറൻമുള പള്ളിയോട സേവാസംഘവുമായും...

കണ്ണൂർ : മാങ്ങാട്ടുപറമ്പ കെ.എ.പി നാലാം ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ തികച്ചും താൽക്കാലികമായി ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ആകെ 35 ഒഴിവുകൾ. ദിവസ വേതനം 675 രൂപ....

കണ്ണൂര്‍: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസിന്റെ നിര്‍ദേശം. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് അടക്കമുള്ള കേസുകളിലാണ് നിര്‍ദേശം. കാപ്പ...

പാപ്പിനിശേരി: കണ്ണൂർ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിൽ തീപടരുകയും പൂർണ്ണമായി കത്തി നശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. പാപ്പിനിശേരി കെ.എസ്.ടി.പി....

ത​ളി​പ്പ​റ​മ്പ്: ആ​ർ.​ടി.​ഒ ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ​പ​രി​ശോ​ധ​ന ന​ട​ത്തി. വി​ജി​ല​ൻ​സ് സം​ഘ​ത്തെ ക​ണ്ട് കൈ​ക്കൂ​ലി ന​ൽ​കാ​നെ​ത്തി​യ ഏ​ജ​ൻ​റ് മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ത​ളി​പ്പ​റ​മ്പ് ആ​ർ.​ടി.​ഒ ടെ​സ്റ്റ് ഗ്രൗ​ണ്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!