നീലേശ്വരം: പ്രതീക്ഷയോടെ കടയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന കള്ളനെ തോൽപിച്ച് കടയുടമ. മൊത്തം അരിച്ചുപെറുക്കിയിട്ടും കള്ളന് ആകെ കിട്ടിയത് വെറും 130 രൂപ. നിരാശനായ മോഷ്ടാവ് ആ പണം...
Kannur
കണ്ണൂർ: 2022-23 അധ്യയനവർഷം കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെ പി.ജി. പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷകളുടെ സമയത്തിൽ മാറ്റം. 10-ന് രാവിലെ നടത്താൻ നിശ്ചയിച്ച എം.എ. ഇംഗ്ലീഷ്, എം.എസ്.സി. ജ്യോഗ്രഫി...
കണ്ണൂർ : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും വകുപ്പുകളും സജ്ജമായിരിക്കാൻ കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ്...
കണ്ണൂർ : ജില്ലയില്‍ അതി സുരക്ഷ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് വ്യാപകമായി ഇളക്കി മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്ന് ആർ.ടി.ഒ എൻഫോഴ്സ്മെൻറ്. ഇത്തരക്കാര്‍ക്കെതിരെ...
കണ്ണൂർ : കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനം ജൂലൈ 9ന് രാവിലെ 11 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി...
കണ്ണൂർ : ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വർഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് അപേക്ഷാ തീയ്യതി ജൂലൈ 18 വരെ നീട്ടി. യോഗ്യത...
കണ്ണൂർ : പിപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡവലപ്മെന്റിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ പിന്നോക്ക മേഖലകളിലെ 130 ലൈബ്രറികള്‍ക്ക് പുസ്തകം നല്‍കുന്നു. പുസ്തക കൈമാറ്റത്തിന്റെ ഉദ്ഘാടനം...
പരിയാരം (കണ്ണൂർ) : ദേശീയപാത പരിയാരം അലകൃത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. പരിയാരം പാച്ചേനി സ്വദേശിനി സ്‌നേഹ (34), ബൈക്കോടിച്ചിരുന്ന സഹോദരന്‍...
കണ്ണൂർ : കടമ്പേരി സി.ആർ.സി വായനശാല, പി.വി.കെ കടമ്പേരി ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായി ജില്ലയിലെ മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിന് നൽകുന്ന പുരസ്‌കാരത്തിന്...
കണ്ണൂർ : വിവിധ മേഖലകളിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി. സംരംഭകർക്ക് 50 ലക്ഷം രൂപക്ക് വരെ സബ്‌സിഡി ലഭിക്കുന്ന സ്‌കീമുകളാണ് പി.എം.ഇ.ജി...
