കണ്ണൂർ : രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ എടുത്ത് ആറ് മാസം/26 ആഴ്ച കഴിഞ്ഞവർ കരുതൽ ഡോസ് എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 60 വയസ്സിന്...
Kannur
കണ്ണൂർ : 108 ആംബുലൻസ് ജീവനക്കാർക്ക് റിസ്ക് അലവൻസ് അനുവദിക്കാനും ഡ്യൂട്ടി സമയം എട്ട് മണിക്കൂറായി കുറക്കാനും പാർക്കിംഗ് ലൊക്കേഷനുകളിൽ റസ്റ്റ് റൂം അനുവദിക്കുവാനും 108 ആംബുലൻസ്...
മുട്ടന്നൂർ : ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായ മുട്ടന്നൂർ കോൺകോർഡ് കോളേജിൽ ബിരുദ, ബിരുദാനന്തര, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 വരെയാക്കി. ഫോൺ...
കണ്ണൂർ : വളപട്ടണം ഐ.എസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എൻ.ഐ.എ കോടതി കണ്ടെത്തി. പ്രതികളായ ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി...
കണ്ണൂർ: പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിന്റെ ഔഷധക്കാപ്പിയും പപ്പടവും വിപണിയിലേക്ക്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കുരുമുളകിനോടൊപ്പം പ്രതിരോധശേഷി വർധിപ്പിക്കാനുതകുന്ന ആയുർവേദ ഔഷധങ്ങളും ചേർത്താണ് കാപ്പിപ്പൊടി നിർമിച്ചിരിക്കുന്നത്. ഈർപ്പം തട്ടിയാൽ പൂപ്പൽബാധയുണ്ടാകുന്നതിനാൽ...
കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയ്‌ബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 14, 15 തീയതികളിൽ രാവിലെ 10 മുതൽ രണ്ടുവരെ അഭിമുഖം നടത്തുന്നു. യോഗ്യത:...
കണ്ണൂർ: ലോകാദ്ഭുതമായ താജ്മഹൽ നിജിൽ എടക്കാടിന്റെ വീടിന്റെ സ്വീകരണ മുറിയിലെയും അദ്ഭുതമാണ്. നാലായിരത്തി എഴുന്നൂറ് തീപ്പെട്ടിക്കോലുകൾ നീളത്തിലും കുറുകെയും ഒട്ടിച്ചുചേർത്താണ് ഈ 'അദ്ഭുതം' ഒരുക്കിയെടുത്തത്. രണ്ടടി പൊക്കമുള്ള താജ്മഹലിന്റെ...
കണ്ണൂര്‍: കണ്ണോത്തുംചാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ഗീത ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പുലർച്ചെ 7.15...
കണ്ണൂർ : മഴ ശക്തമായി തുടരുന്നതിനാൽ ജില്ലയിലെ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം 17-വരെ നീട്ടി കളക്ടർ എസ്.ചന്ദ്രശേഖർ ഉത്തരവിറക്കി.
കണ്ണൂർ : രാമായണമാസമായ കർക്കടകത്തിൽ തീർഥാടകർക്കായി നാലമ്പലയാത്രയുമായി കെ.എസ്.ആർ.ടി.സി. ജൂലായ് 16 മുതൽ ഓഗസ്റ്റ് 17 വരെ സൂപ്പർ ഡീലക്സ് എയർ ബസിലാണ് യാത്ര. നാലമ്പലങ്ങളായ തൃപ്രയാർ ശ്രീരാമസ്വാമി...
