കണ്ണൂർ : ദുബായിലേക്ക് കണ്ണൂരിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് നാൽപതിനായിരം രൂപയിലേറെ. അതേ സമയം കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് പതിനെട്ടായിരം. കണ്ണൂരിൽ നിന്ന്...
Kannur
ആലക്കോട്: ജില്ലയിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ പൈതൽമല സന്ദർശിക്കുവാനെത്തുന്നവർക്ക് പാസ് നൽകുന്നതിന് വനംവകുപ്പ് സജ്ജീകരണമൊരുക്കി. വൈതൽമലയുടെ അടിവാരമായ മഞ്ഞപ്പുല്ല്, പൊട്ടൻപ്ലാവ് എന്നിവിടങ്ങളിലാണ് വനാതിർത്തിയിൽ പാസ് നൽകുന്നതിനുള്ള...
കണ്ണൂർ: വിദേശത്തുനിന്നെത്തിയ യുവാവിന് വാനര വസൂരി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കൂടുതൽ ജാഗ്രത മുൻകരുതൽ. യുവാവ് ചികിത്സയിൽ കഴിയുന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ...
ചക്കപ്രേമികളുടെ ദീർഘകാല കാത്തിരിപ്പിന് വിരാമമായി. ചക്കയെ സംബന്ധിച്ച വിവരങ്ങളും കച്ചവടസാധ്യതകളും മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിയാനും പങ്കുവെക്കാനുമുള്ള പൊതുവേദിയായി ആപ്ളിക്കേഷൻ പ്ളേസ്റ്റോറിലെത്തി. ‘ജാക്ക് ഫ്രൂട്ട് വേൾഡ്’ എന്നു...
കണ്ണൂർ : നിങ്ങൾ കഴിഞ്ഞ മാസത്തെ ബിൽ അടച്ചിട്ടില്ല. അതിനാൽ ഇന്ന് രാത്രി ഒൻപതരയ്ക്ക് വൈദ്യുതി വിച്ഛേദിക്കും. നടപടി എടുക്കാതിരിക്കാൻ മെസേജിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. കെ.എസ്.ഇ.ബി.യുടെ പേരിൽ...
കണ്ണൂർ : മാടായി ഗവ. ഐ ടി ഐലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ടി അഫിലിയേഷനുളള ദ്വിവത്സര ട്രേഡുകളായ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രീഷ്യൻ, ഏക വത്സര ട്രേഡായ...
കണ്ണൂർ : കണ്ണൂർ റീജ്യണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ആഗസ്റ്റ് 10ന് രാവിലെ പത്ത് മുതൽ 11.30 വരെ ഗുണഭോക്താക്കൾക്കായി 'നിധി താങ്കൾക്കരികെ' പ്രതിമാസ ഓൺലൈൻ പരാതി...
കണ്ണൂർ : വായനമാസാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല രചനാമത്സര വിജയികളെ...
കണ്ണൂർ : വിദ്യാർത്ഥിനിയായ പതിനഞ്ചുകാരിയെ ലോഡ്ജിൽ പീഡനത്തിനിരയാക്കിയ കേസിൽ ഹോട്ടൽ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ. പുതിയതെരുവിലെ രാജേഷ് റെസിഡൻസിയിലെ റിസപ്ഷനിസ്റ്റ് കണ്ണൂർ കണ്ണോത്തുംചാലിലെ ലയാൻ പീറ്ററിനെ (64) ആണ്...
പയ്യന്നൂർ: പയ്യന്നൂുർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്കും കണ്ണപുരത്ത് അഞ്ചു ട്രെയിനുകൾക്കും പുതുതായി സ്റ്റോപ്പ് അനുവദിച്ചതായും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പുതിയൊരു ടിക്കറ്റ് കൗണ്ടർ കൂടി ആരംഭിക്കുമെന്നും...
