Kannur

കണ്ണൂർ: ജില്ലാ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച്‌ കേരള ബാങ്ക് രൂപീകരിച്ചതിനെ തുടർന്നുള്ള ഐടി സംയോജനത്തിന്റെ ഭാഗമായി ബാങ്കിന്റെ ജില്ലയിലെ ശാഖകളുടെ ഐ.എഫ്‌.എസ്‌ കോഡുകൾ തിങ്കളാഴ്ച...

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഓറഞ്ചുമായി വന്ന ലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞു. ചുരം റോഡിൽ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു...

കണ്ണൂർ: വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ്‌ ഓർഗനൈസേഷൻ കണ്ണൂർ ഡിവിഷൻ ഓഫീസിന്‌ മുന്നിലെ രണ്ടാം ദിവസത്തെ ധർണ കെഡബ്ല്യൂഎ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സെക്രട്ടറി എം വി സഹദേവൻ...

തളിപ്പറമ്പ്: മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിനു തീപിടിച്ച് 70 ലക്ഷത്തോളം രൂപയുടെ നഷ്ടം. പുഷ്പഗിരി സ്വദേശി പി.പി.മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള അക്ബർ ട്രേഡേഴ്സ് എന്ന...

പാൽച്ചുരം : ടാറിങ് പൂർണമായി തകർന്നതിനെ തുടർന്ന് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ഗതാഗതം ദുഷ്കരമായി. കണ്ണൂർ – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ...

തളിപ്പറമ്പ്: നഗരത്തെ നടുക്കി വീണ്ടുമുണ്ടായ അഗ്നിബാധയിൽ വൻ ദുരന്തം ഒഴിവായത് അഗ്നിരക്ഷാ സേനയുടെയും വ്യാപാരികളുടെയും നാട്ടുകാരുടേയും സമയോചിതമായ ഇടപെ‍ടലിൽ. 2 വർഷം മുൻപും ഇതിന് സമീപത്ത് തന്നെ...

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ പന്തല്‍ നിര്‍മ്മാണം തുടങ്ങി. പ്രധാന വേദിയായ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ രാമചന്ദ്രന്‍...

പ​യ്യ​ന്നൂ​ർ: 2012 ആ​ഗ​സ്റ്റ് 27ന്റെ ​ഉ​ത്രാ​ട​രാ​ത്രി ക​ണ്ണൂ​രി​ന് മ​റ​ക്കാ​നാ​വി​ല്ല. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ടാ​ങ്ക​ർ ദു​ര​ന്ത​ത്തി​ന് അ​ന്നാ​ണ് കേ​ര​ളം സാ​ക്ഷി​യാ​യ​ത്. ചാ​ല ബൈ​പാ​സി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൊ​ലി​ഞ്ഞ​ത്...

പ​യ്യ​ന്നൂ​ർ: ഏ​ഴി​ലോ​ട് പാ​ച​ക​വാ​ത​ക ബു​ള്ള​റ്റ് ടാ​ങ്ക​ര്‍ മ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ൽ. വ​ണ്ടി ഓ​ടി​ച്ച ത​മി​ഴ്‌​നാ​ട് നാ​മ​ക്ക​ലി​ലെ മ​നു​വേ​ലി​നെ (40) ആ​ണ് പ​രി​യാ​രം പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്....

പ​ഴ​യ​ങ്ങാ​ടി: ജ​ന​ജീ​വി​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ റൂ​റ​ൽ പൊ​ലീ​സി​ന് കീ​ഴി​ൽ പ​ഴ​യ​ങ്ങാ​ടി മേ​ഖ​ല​യി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മാ​ടാ​യി​പ്പാ​റ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!