Kannur

കണ്ണൂര്‍: പാനുണ്ടയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മരിച്ചു. പുതിയവീട്ടില്‍ ജിംനേഷാണ് തിങ്കളാഴ്ച പുലര്‍ച്ചെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍വെച്ച് മരിച്ചത്. അതേസമയം, ജിംനേഷിന്റെ മരണകാരണത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സി.പി.എം. പ്രവര്‍ത്തകര്‍...

കണ്ണൂര്‍: റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് വരുമാനം ഉണ്ടാക്കുന്നതിനായി കാര്‍ഡുടമകളില്‍നിന്ന് നിശ്ചിത സംഖ്യ സെസ് പിരിക്കാന്‍ നീക്കം. ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടില്ലെങ്കിലും ധനമന്ത്രി, ഭക്ഷ്യമന്ത്രി, സിവില്‍ സപ്ലെസ്...

തളിപ്പറമ്പ് : കാക്കാത്തോട് മലയോര ബസ്‌സ്റ്റാൻഡ് നിർമാണത്തിന് നിലമൊരുക്കിയെങ്കിലും ബസ്സുകൾ കടന്നുവരാൻ കടമ്പകൾ ഇനിയുമേറെ. ബസ്‌സ്റ്റാൻഡിനായുള്ള അനുബന്ധപദ്ധതികൾ പൂർത്തിയാക്കുന്നതുവരെ കാക്കാത്തോടിൽ വാഹനങ്ങൾക്ക് പേ പാർക്കിങ്ങിന് വിട്ടുനൽകാനുള്ള നീക്കത്തിലാണ്...

കണ്ണൂർ: ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് ധനസഹായം നൽകുന്നു....

കണ്ണൂർ: ഐ.എച്ച്.ആർ.ഡി.യുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ ഈ അധ്യയന വർഷം പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയ്യതി ജൂലൈ 30 വരെ നീട്ടി....

ബംഗളൂരു: ചന്ദ്രലേഔട്ട് അരുന്ധതി നഗറില്‍ വിജി ബേക്കറി സാമൂഹിക ദ്രോഹികള്‍ അടിച്ചുതകര്‍ത്തതായി പൊലീസിൽ പരാതി നൽകി. കണ്ണൂര്‍ സ്വദേശികളായ വിജിത്തും നാസറും ചേര്‍ന്ന് നടത്തുന്ന കടയാണിത്. കടം...

കണ്ണൂര്‍: അമ്മയുടെ കാറില്‍നിന്ന് ഇറങ്ങി സ്‌കൂള്‍ ബസില്‍ കയറാന്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ചു. കണ്ണൂരില്‍ ശനിയാഴ്ച രാവിലെ 7.45-നാണ്...

പയ്യന്നൂർ : സെയിലിങ്ങിൽ കവ്വായി കായലിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പയ്യന്നൂരിൽ പരിശീലിച്ച അദ്വൈത് പി. മേനോൻ ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിലേക്ക്‌ കടന്നു. കഴിഞ്ഞയാഴ്ച നടന്ന ഹൈദരാബാദ്...

കല്യാശ്ശേരി : ഇലക്ട്രോണിക്സ് രംഗത്ത് രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ് മാങ്ങാട്ടുപറമ്പ് കെൽട്രോൺ കംപോണന്റ് കോംപ്ലക്സിലെ കെ.പി.പി.നമ്പ്യാർ സ്മാരക ഇലക്ട്രോണിക്സ് ഗവേഷണ കേന്ദ്രം. കേന്ദ്ര...

കണ്ണൂർ : കേരള വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ സബ് ഡിവിഷൻ കണ്ണൂരിന് കീഴിൽ ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾക്ക് ആംനെസ്റ്റി സ്‌കീമിൽപ്പെടുത്തി ഇളവുകൾ അനുവദിക്കാനുള്ള അപേക്ഷകൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!