കൂടാളി : എസ്.പി.സി 13-ാം ജന്മദിനാഘോഷ പരിപാടികളുടെ കണ്ണൂർ സിറ്റി ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച രാവിലെ 9.30 ന് കൂടാളി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ...
Kannur
കണ്ണൂർ : കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർക്ക് കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ദ്വിദിന പരിശീലനം നൽകുന്നു. ആഗസ്റ്റ് ഒമ്പത്, 10 തീയ്യതികളിൽ ആട് വളർത്തലിലും,...
കണ്ണൂർ : അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ ആഗസ്റ്റ് നാല് വ്യാഴാഴ്ച കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഉയർന്ന...
കണ്ണൂർ: പട്ടുവം കയ്യംതടത്തെ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കും....
കണ്ണൂർ: അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്കായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പോഷക ബാല്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചിറക്കൽ പഞ്ചായത്ത് 22ാം...
കണ്ണൂർ : ജലസാഹസിക ടൂറിസം ഭൂപടത്തിലേക്ക് ചുവടുവെച്ച് കണ്ണൂരിലെ കാട്ടാമ്പള്ളി. സംസ്ഥാന സർക്കാരിന്റെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രവുമായി കാട്ടാമ്പള്ളി വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പരിശീലന...
കണ്ണൂർ: വിവാഹത്തിന് പൊലീസുകാരെ വാടകയ്ക്ക് നൽകിയ സംഭവത്തിൽ പ്രതിഷേധവുമായി കണ്ണൂർ പൊലീസ് അസോസിയേഷൻ. പാനൂരിൽ നടന്ന വിവാഹത്തിന് കണ്ണൂർ അഡീഷണൽ പൊലീസ് സൂപ്രണ്ടാണ് നാല് പൊലീസുകാരെ വിട്ടുനൽകിയത്....
കാഞ്ഞങ്ങാട്: രാവണേശ്വരം നമ്പ്യാരടുക്കത്ത് യുവാവിനെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ശിൽപനിര്മാണ തൊഴിലാളിയായ നീലകണ്ഠന് (35) ആണ് മരിച്ചത്. തലയ്ക്ക് പിന്നില്‍ ആഴത്തില്‍ വെട്ടേറ്റ നിലയിലാണ്....
കണ്ണൂർ : കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ. പാവന്നൂർമൊട്ട പഴശ്ശി സ്വദേശി സതീശനെയാണ് വളപട്ടണം എസ്.ഐ അറസ്റ്റ് ചെയ്തത്. 3 പെൺകുട്ടികളാണ് ഇയാൾക്കെതിരെ മയ്യിൽ...
കണ്ണൂര്‍: മാട്ടൂലില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്ര (13) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഫ്രയുടെ സഹോദരന്‍ മുഹമ്മദും എസ്എംഎ...
