കണ്ണൂർ : പയ്യാമ്പലം തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്‌റ്റിക് നീക്കം ചെയ്‌തു. ഡി.ടി.പി.സി.യും ക്ലീൻ കേരള കമ്പനിയും കുടുംബശ്രീയും ജില്ലാ പഞ്ചായത്തും ചേർന്നാണ് പ്ലാസ്‌റ്റിക് നീക്കം ചെയ്‌തത്. കടലിന്റെ ആവാസ...
Kannur
പയ്യന്നൂർ : മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കവ്വായി കായലോരത്ത് ഹൗസ് ബോട്ട് ടെർമിനൽ നിർമാണം അവസാന ഘട്ടത്തിൽ. കടലും കായലും ചെറുദ്വീപുകളും ചേർന്നൊരുക്കുന്ന പ്രകൃതി...
കണ്ണൂർ : യു.പി.എസ്.സി പരീക്ഷകളെകുറിച്ച് യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും സിവിൽ സർവീസസ് പരീക്ഷയെക്കുറിച്ച് മാർഗനിർദ്ദേശം നൽകാനും നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ വി.എൻ.കെ അക്കാദമി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു....
കണ്ണൂർ : 2022-2023 അധ്യയന വർഷം പ്ലസ് വൺ പ്രവേശനത്തിന് നീന്തലിൽ പ്രാവീണ്യമുള്ള വിദ്യാർഥികൾക്ക് ബോണസ് പോയിന്റ് ലഭിക്കാൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ...
കണ്ണൂർ: തൃശ്ശൂർ പൂങ്കുന്നം യാർഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്ന് മുതൽ അഞ്ചുദിവസം പാതിവഴിയിൽ ഓട്ടം നിർത്തും. ഷൊർണൂർ മുതൽ കണ്ണൂർ...
കണ്ണൂർ: സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (ഗവ./എയ്ഡഡ്/സെൽഫ് ഫിനാൻസിങ്) യു. ജി. കോഴ്സുകളിലേക്ക് 2022-23 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എല്ലാ വിദ്യാർഥികളും (ജനറൽ) റിസർവേഷൻ/കമ്യൂണിറ്റി/മാനേജ്മെന്റ്/ സ്പോർട്സ് ക്വാട്ട ഉൾപ്പെടെയുള്ള)...
കണ്ണൂർ : ഓൺലൈൻ വ്യാപാരം സർക്കാർ നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, വാടക കുടിയാൻ നിയമം...
സി.യു.ഇ.ടി. (കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2022 ജൂലായ് 15 മുതൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ജൂലായ് 15, 16, 19, 20,...
കണ്ണൂർ : ജൂൺ 21-ന് തുടങ്ങാനിരുന്ന കണ്ണൂർ സർവകലാശാലയുടെ ബി.സി.എ. ആദ്യ സെമസ്റ്റർ പരീക്ഷ 28 മുതൽ മാറ്റിനിശ്ചയിച്ചത് വിദ്യാർഥികൾക്ക് തിരിച്ചടിയായി. ജൂലായ് നാലിന് പരീക്ഷയുള്ളതിനാൽ കീം...
കണ്ണൂർ : സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റ് ലാന്റ് അക്വസിഷൻ ഓഫീസിലേക്ക് കാർ (എഴ് സീറ്റ്) വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 27 തിങ്കൾ...
