കണ്ണൂർ: കണ്ണൂർ കാൽടെക്സ് പരിസരത്ത് ദേശീയ പാതയുടെ നടുക്കുള്ള വൃക്ഷങ്ങൾ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഈ മരങ്ങൾ സുരക്ഷിതമായി പിഴുതെടുത്ത് മറ്റൊരിടത്ത് വളർത്തണമെന്ന ചർച്ചകൾ ഉയരുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റാൻ തീരുമാനിച്ച പിലാത്തറ ടൗണിലെ വലിയ...
കണ്ണൂര്‍: ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. അതിര്‍ത്തി പ്രദേശത്തെ കുടിയിറക്ക് പ്രശ്നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സണ്ണി ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത്...
കണ്ണൂര്‍ : കൊച്ചിന് ദേവസ്വം ബോര്‍ഡിലെ എല്‍.ഡി. ക്ലാര്‍ക്ക്/ജൂനിയര്‍ ദേവസ്വം ഓഫീസര്‍/ദേവസ്വം അസിസ്റ്റന്റ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡിലെ എല്‍.ഡി. ക്ലാര്‍ക്ക് എന്നീ തസ്തികകള്‍ക്കുള്ള പൊതുപരീക്ഷ ഡിസംബര്‍ അഞ്ചിന് നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ്...
പയ്യന്നൂർ : ജോലിക്കിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ച ലൈൻമാന്റെ കുടുംബത്തിന് കൈത്താങ്ങായി സഹപ്രവർത്തകർ. പയ്യന്നൂർ കെ.എസ്.ഇ.ബി യിലെ ലൈൻമാൻ കാങ്കോൽ കുണ്ടയംകൊവ്വലിലെ കെ. ഷാജിയുടെ കുടുംബത്തിന് സഹപ്രവർത്തകർ സ്വരൂപിച്ച 21 ലക്ഷം രൂപ ഡോ....
പിലാത്തറ : ചെറുതാഴം അക്കേഷ്യ മുക്ത പഞ്ചായത്താകുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ നാലിന് കുളപ്പുറത്ത് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. ഹരിതകേരളം മിഷൻ, കൃഷി – കർഷകക്ഷേമ വകുപ്പ്, വനം വന്യജീവി വകുപ്പ്, കശുവണ്ടി വികസന...
പയ്യന്നൂർ : ദേശീയപാതക്ക് സമീപം കണ്ടോത്ത് ദിനേശ് ബീഡി ഗോഡൗണിൽ തീപിടിത്തം. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഫേ ദീനേശ് ഹോട്ടലിന് പിന്നിലായി പ്രവർത്തിക്കുന്ന ഗോഡൗണിൽ ബീഡി ഉണക്കാനിടുന്ന ഭാഗത്തുനിന്നാണ് തീപടർന്നത്. സമീപത്തെ ഹാളിൽ...
കണ്ണൂർ : പേരാവൂർ സഹകരണ ഹൗസിങ്ങ് ബിൽഡിംഗ് സൊസൈറ്റിയിൽ നടന്ന ചിട്ടി തട്ടിപ്പിനിരയായവർക്ക് നിക്ഷേപം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് സഹകരണ വകപ്പ് ജോയിന്റ് റജിസ്ട്രാർ ഓഫീസ് പടിക്കൽ നിക്ഷേപകർ ധർണ്ണ നടത്തി. കർമസമിതി നടത്തിയ സമരം കൺവീനർ...
കണ്ണൂര്‍ : ആദിവാസികളുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും വനത്തിന്മേലുള്ള അവകാശം അംഗീകരിക്കല്‍ നിയമം-2006 പ്രകാരമുള്ള ജില്ലാതല സമിതി 75 വ്യക്തിഗത അപേക്ഷകള്‍ അംഗീകരിച്ചു. ഇവയില്‍ ഒരു മാസത്തിനകം പട്ടയം വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 91 വ്യക്തിഗത...
കണ്ണൂര്‍ : അസാപ് എ.ഡബ്ല്യു.എസ് (ആമസോണ്‍ വെബ് സര്‍വീസ്) അക്കാദമി ക്ലൗഡ് കമ്പ്യൂട്ടിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്യൂട്ട് ഒരു വിഷയമായി ബി.ടെക്, എം.ടെക്, ബി.സി.എ, എം.സി.എ, എം.എസ്.സി, ബി.എസ്.സി ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 320...
കണ്ണൂര്‍ : കുട്ടികളുടെ പ്രശ്നങ്ങളെ നിസ്സാരമായി കാണരുതെന്നും അവരുടെ പെരുമാറ്റരീതികളെ മാതാപിതാക്കള്‍ കൃത്യമായി മനസ്സിലാക്കണമെന്നും ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ പറഞ്ഞു. ചൈല്ഡ്ലൈന്, കുടുംബശ്രീ ജില്ലാ മിഷന്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവ സംയുക്തമായി...