തിരുവനന്തപുരം : സി.പി.എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾ വെള്ളിയാഴ്ച തുടങ്ങും. പാർടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂരിലാണ് ആദ്യ സമ്മേളനം. കെ. കുഞ്ഞപ്പ–പി. വാസുദേവൻ നഗറിൽ (മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്...
കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാലയിലെ ജീവനക്കാർ കൂട്ട അവധിയെടുത്തുള്ള സമരം തുടങ്ങി. വൈസ് ചാൻസലറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരേയും അധികൃതരുടെ സ്വജനപക്ഷപാതത്തിന് കൂട്ടുനിൽക്കാത്ത ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ്...
പയ്യന്നൂർ : സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള സംസ്ഥാന അവാർഡിൽ രണ്ടാം സ്ഥാനം പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളേജിന്. പരിസ്ഥിതിഅവബോധ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും നടത്തിയ മികച്ച...
കണ്ണൂർ: കേരള സർക്കാർ നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് മുഖേന വിവിധ സ്വയം തൊഴിൽ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കുടുംബവാർഷിക വരുമാനം ഒരു ലക്ഷം...
കണ്ണൂർ : പ്ലസ് ടു യോഗ്യത അടിസ്ഥാനമാക്കി പി.എസ്.സി നടത്തുന്ന ഫൈനൽ പരീക്ഷക്ക് അർഹത നേടിയ ഉദ്യോഗാർഥികൾക്ക് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ പ്രാഥമിക...
കണ്ണൂർ : ഇരിട്ടി, തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലെ ഗോത്രവർഗ കോളനികളിലേക്ക് താലൂക്ക് അടിസ്ഥാനത്തിൽ അടുത്ത റേഷൻ കടകളിൽ നിന്നും റേഷൻ സാധനങ്ങൾ എത്തിക്കാനായി കയറ്റിറക്ക് കൂലി ഉൾപ്പെടെ ഡ്രൈവർ സഹിതം വാഹനം പ്രതിമാസ വാടകയ്ക്ക് നൽകാൻ...
കണ്ണൂർ : അശരണരായ വനിതകൾക്ക് എംപ്ലോയ്മെന്റ് വകുപ്പ് നടത്തുന്ന ‘ശരണ്യ’സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ വിധവകൾ, വിവാഹ മോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ...
കണ്ണൂർ: ശബ്ദമലിനീകരണ നിയന്ത്രണത്തിനായി ആർടിഒ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ ഡെസിബൽ പരിശോധനയിൽ അനധികൃതമായി വാഹനങ്ങളിൽ ഘടിപ്പിച്ച 69 എയർ ഫോണുകൾ പിടികൂടി. ഇവ അടക്കം വിവിധ കേസുകളിലായി 225300 രൂപ പിഴയീടാക്കി ഹോണുകൾ റോഡിൽ...
കൂത്തുപറമ്പ്:കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താത്ത വേങ്ങാട് മഹല്ല് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടത്താൻ വഖഫ് ബോർഡ് ഉത്തരവ്. നിലവിലെ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാവാത്ത സാഹചര്യത്തിൽ ഭരണ സമിതി അംഗങ്ങളിൽ ചിലർ വഖഫ് ബോർഡിൽ നൽകിയ...
ശ്രീകണ്ഠപുരം : സിമന്റ് കമ്പനിയില് ഓഹരി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയതിന് തമിഴ്നാട് സ്വദേശിക്കെതിരെ കേസ്. ചെങ്ങളായി പെരുങ്കോന്നിലെ റിട്ട. ബാങ്ക് സെക്രട്ടറി മഞ്ഞേരി വീട്ടില് പി.ജി. മുകുന്ദന്, മകനും വിമുക്തഭടനുമായ ഷാജി...