പാപ്പിനിശ്ശേരി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കണ്ണൂർ ബൈപ്പാസിൽ വളപട്ടണം പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ ട്രയൽ പൈലിങ് തുടങ്ങി. കണ്ണൂർ ബൈപ്പാസിൽ നിർമിക്കുന്ന ഏറ്റവും നീളമുള്ള പാലമാണ് പാപ്പിനിശ്ശേരി-കോട്ടക്കുന്ന് ഭാഗങ്ങളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്. പാലത്തിന് ഒരു...
കണ്ണൂര്‍ : അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യ പദ്ധതി പ്രകാരം തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി അധിക ധനസഹായമായ 13,000 രൂപ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2012 മാര്‍ച്ച് 27ന് ശേഷം...
കണ്ണൂര്‍ : കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളും ചേര്‍ന്ന് നേരിട്ട് ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തും. കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷനെ...
കണ്ണൂര്‍ : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പ്രൊജക്ടിലേക്ക് സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഡിസംബര്‍ 19ന് ഞായറാഴ്ച രാവിലെ 11 മണി മുതല്‍ കണ്ണൂര്‍ താവക്കര ഗവ: യു.പി...
കണ്ണൂര്‍ : ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉള്ളതും...
കണ്ണൂർ: സംസ്ഥാനത്ത് വനംവകുപ്പിന്റെ പകുതിയിലധികം വാഹനങ്ങളും ഓടിക്കുന്നത് താത്കാലിക ഡ്രൈവർമാർ. പി.എസ്.സി. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ അവസരം കാത്തുനിൽക്കുമ്പോഴാണിത്. ആവശ്യത്തിന് തസ്തിക സൃഷ്ടിക്കാത്തതാണ് ഇതിനു കാരണം. ആകെ 587 വാഹനങ്ങളാണ് വനംവകുപ്പിനുള്ളത്. ഇതിൽ 328 എണ്ണവും...
കൂത്തുപറമ്പ്: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവെ വൈദ്യുത തൂണിലിടിച്ച് വിദ്യാർഥിയുടെ തലയറ്റുപോയ കേസിൽഡ്രൈവർക്ക് തടവും പിഴയും. മുണ്ടയാം പറമ്പിലെ ഇ.കെ.ജോസഫി (45) നെയാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് എ.എഫ്.ഷിജു മൂന്ന് മാസം തടവിനും...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്ന് 75 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കാസർക്കോട് സ്വദേശികളായ അബ്ദുൾ ഷംറൂദ്, മൊയ്തീൻ കുഞ്ഞി എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് ഷാർജയിൽ നിന്ന്...
കണ്ണൂർ : സംസ്ഥാനത്തെ വലിച്ചടക്കാവുന്ന രണ്ടാമത്തെ ഗേറ്റ് കണ്ണപുരത്തെ 252ാം ലെവൽ ക്രോസിൽ സ്ഥാപിച്ചു. നിലവിലുള്ള ഉയർത്തുന്നതും താഴ്ത്തുന്നതുമായ ഗേറ്റ് ബൂമുകൾക്ക് പുറമേയാണ് വലിച്ചടക്കാവുന്ന തരം ഗേറ്റുകൂടി ഘടിപ്പിച്ചത്. ലെവൽക്രോസിൽ വാഹനമിടിക്കുകയോ സാങ്കേതിക തകരാർ ഉണ്ടായാലോ...
കണ്ണൂർ : കണ്ണൂരിൽ അതിമാരക ലഹരിമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി രണ്ട് യുവാക്കൾപിടിയിലായി. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടികൂടി. സംഭവത്തിൽ കണ്ണൂർ നീർക്കടവ് സ്വദേശി ചെട്ടിപ്പറമ്പത്ത് വീട്ടിൽ സി.പി പ്രജൂൺ, കണ്ണൂർ കക്കാട് പള്ളിപ്രം സ്വദേശി...