പേരാവൂർ: നിർദ്ദിഷ്ട ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി...
കണ്ണൂർ : ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 14 ഫാം തൊഴിലാളികളുടെ താല്കാലിക ഒഴിവ്. പുരുഷന്മാര്ക്ക് ധീവര ഒന്ന്, ജനറല്‍ മൂന്ന്, പട്ടികജാതി ഒന്ന്, മുസ്ലിം ഒന്ന്, ഈഴവ തിയ്യ ബില്ലവ ഒന്ന്,...
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിടെ കണ്ണൂരിൽ റവന്യു ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. 47കാരനായ എം. സതീഷാണ് വിജിലൻസ് പിടിയിലായത്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സതീഷ് പിടിയിലാവുന്നത്. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിൽ പുഴാതി...
കണ്ണൂർ : നവമാധ്യമലോകം അരാഷ്ട്രീയവൽക്കരിക്കാൻ സംഘടിത നീക്കം നടക്കുന്നതായി സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക്. പുതിയകാലത്തെ ഈ വെല്ലുവിളി നേരിടാൻ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. കണ്ണൂർ എ.കെ.ജി ഹാളിൽ സംഘടിപ്പിച്ച...
കണ്ണൂര്‍ : മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍, റേഡിയോഗ്രാഫര്‍, അറ്റന്റര്‍ കം ഡ്രൈവര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍ക്ക് ബി.വി.എസ്.സി. ആന്റ് എ.എച്ച്.കെ.എസ്. വി.സി....
കണ്ണൂര്‍ : ലൈഫ് മിഷന് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ അപേക്ഷകളിന്മേല് നവംബര്‍ 30 നകം പരിശോധന നടത്തും. ഡിസംബര്‍ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായി ഫീല്‍ഡ് തല പരിശോധനക്ക് നിര്‍വ്വഹണ...
കണ്ണൂര്‍ : കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ഉത്തരവനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുവദിച്ച തുക ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് കൈമാറി. 5407531 രൂപയുടെ ചെക്ക് ആണ് കണ്ണൂര്‍ മേഖലാ റീജിയന് അനുവദിച്ചത്. ഈ തുക...
പുനഃപ്രവേശനവും കോളേജ് മാറ്റവും * അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും സര്‍വകലാശാലയുടെ പഠനവകുപ്പുകളിലും സെന്ററുകളിലും 202122 അക്കാദമിക വര്‍ഷത്തെ ബിരുദ പ്രോഗ്രാമിലേക്കും (നാല്, ആറ് സെമസ്റ്റര്‍) ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്കും (നാല്, ആറ്...
കണ്ണൂര്‍ : കണ്ണൂര്‍ നെഹര്‍ ആര്‍ട്സ് സയന്‍സ് കോളേജില്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ച കേസിൽ ആറ് സീനിയര്‍ വിദ്യാര്‍ഥികളെ ചക്കരക്കൽ പൊലീസ് അറസ്റ്റുചെയ്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ്...
പയ്യാവൂർ : ഇരിട്ടി ഭാഗത്തുനിന്നുള്ള സഞ്ചാരികൾക്ക് പൈതൽമലയിൽ എത്താൻ എളുപ്പമാർഗമായ വണ്ണായിക്കടവ്-നെല്ലിക്കുറ്റി-അരീക്കമല-ചാത്തമല റോഡ് കാൽനടപോലും അസാധ്യമാംവിധം തകർന്നു. റോഡ് നവീകരിക്കാനുള്ള ഒരു നടപടികളുമുണ്ടാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ കാഞ്ഞിരക്കൊല്ലി, ഏഴരക്കുണ്ട്, പൈതൽമല, പാലക്കയംതട്ട്...