കണ്ണൂർ: വീട്ടിലേക്കു പോകുന്നതിനായി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയാൽ ബസിൽ കയറുന്നതോടൊപ്പം ഇനി ഇറച്ചിയും വാങ്ങി പോകാം. കെ.എസ്.ആർ.ടി.സി. കണ്ണൂർ അടക്കമുള്ള ഡിപ്പോകളിൽ ആണ് മീറ്റ് സ്റ്റാൾ ആരംഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മീറ്റ് പ്രൊഡക്റ്റ്...
കണ്ണൂർ: കാഞ്ഞങ്ങാട്-ചെറുപുഴ-ഇരിട്ടി-ബെംഗളൂരു കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസ് സർവീസ് ഞായറാഴ്ച തുടങ്ങും. ഇരിട്ടി കൂട്ടുപുഴ ചെക്പോസ്റ്റ് വഴിയാണ് ബസ് സർവീസ് നടത്തുക. യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് പരിശോധനാഫലം നിർബന്ധമാണെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. ...
കണ്ണൂർ: കോവിഡ് പരിശോധന നടത്തുന്ന മൊബൈൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് ലാബ് ഇനിയില്ല.സർക്കാർ സംവിധാനത്തിൽ ജില്ലയിലുടനീളം സഞ്ചരിച്ച് സാമ്പിൾ പരിശോധനാ റിപ്പോർട്ട് നൽകുന്ന സംവിധാനം ശനിയാഴ്ച മുതൽ പ്രവർത്തിക്കില്ല. നവംബർ 19-നുശേഷം മൊബൈൽ ലാബിന്റെ പരിശോധനാ ഷെഡ്യൂൾ...
കണ്ണൂർ:ജില്ലയിലെ പ്രധാന ആശുപത്രികളില്‍ നടക്കുന്ന 360 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ പുരോഗതി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലയിലെ പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാരും...
കണ്ണൂർ:ജില്ലയിലെ വിവിധ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അഡ്ഹോക് അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 24ന് രാവിലെ 10.30 ന്...
കണ്ണൂർ:മലബാര്‍ കാന്‍സര്‍ സെന്ററില്‍ കണ്ണിലെ കാന്‍സര്‍ ചികിത്സ ലഭ്യമാവുന്ന ഒക്കുലര്‍ ഓങ്കോളജി വിഭാഗം എത്രയും വേഗത്തില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലബാര്‍ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
കണ്ണൂർ:കേരള ഹൈക്കോടതി നവംബര്‍ 15 ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും മറ്റ് നിര്‍മിതികളും നവംബര്‍ 25നകം ബന്ധപ്പെട്ടവര്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അല്ലെങ്കില്‍ അതത് തഹസില്‍ദാര്‍ /മറ്റ്...
കണ്ണൂർ:ജില്ലയില്‍ സ്കൂള്‍ തുറന്ന ശേഷമുള്ള നവംബര്‍ മാസത്തില്‍ കുട്ടികളില്‍ കൊവിഡ് താരതമ്യേന കുറയുന്നതായി കണക്കുകള്‍. ജില്ലാ പഞ്ചായത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. ഒക്ടോബര്‍ ഒന്നിന് 116...
ഇരിട്ടി : കർണ്ണാടകത്തിലേക്കു പോകാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിച്ചില്ലെങ്കിലും മാക്കൂട്ടം വഴി കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും ആർ ടി സി ബസ്സുകൾ വെള്ളിയാഴ്ച മുതൽ...
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ചട്ടവിരുദ്ധമായി നിയമനം നല്കാന് നീക്കം നടക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രവീന്ദ്രനാഥിന്റെ വീടിനു മുന്നിലാണ്...