Kannur

കണ്ണൂർ: പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റ് ജില്ലാ ലൈബ്രറി കൗൺസിൽ, കണ്ണൂർ സർവ്വകലാശാല എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ജനുവരിയിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്നു. സംഘാടക...

കണ്ണൂർ : ഓണത്തെ വരവേൽക്കാനായുള്ള ജില്ലാ പഞ്ചായത്തിന്റെ പരമ്പരാഗത കാർഷിക വ്യാവസായിക പ്രദർശന വിപണന മേള കണ്ണൂരിൽ തുടങ്ങി. പൊലീസ് മൈതാനിയിൽ ഡോ. വി. ശിവദാസൻ എം.പി...

കണ്ണൂർ : തടവുകാരുടെ മാനസികാരോഗ്യ പരിപാലനത്തിനായി സംസ്ഥാനത്തെ ജയിലുകളിൽ മാനസികാരോഗ്യകേന്ദ്രം ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലാണ് ജയിൽവകുപ്പിന്റെ മാനസികാരോഗ്യകേന്ദ്രം ആരംഭിക്കുന്നത്. ജയിൽ അന്തേവാസികളിൽ മനോരോ​ഗത്തിന്...

കണ്ണൂർ:  ഗവ.ഐ.ടി.ഐ.യിൽ ഐ.എം.സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആൻഡ് ടാബ്ലെറ്റ് എഞ്ചിനീയറിംഗ് (മൂന്ന് മാസം), സി.എൻ.സി മെഷിനിസ്റ്റ്...

കണ്ണൂർ: ജില്ലാ ആസ്പത്രിയുടെ മാനസികാരോഗ്യ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ് തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം ബി ബി എസ് ആണ് മെഡിക്കൽ ഓഫീസറുടെ...

കണ്ണൂർ: ഈ അധ്യയനവർഷത്തെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ ആഗസ്റ്റ് 30ന് നടക്കും. പ്ലസ് ടു...

കണ്ണൂർ: ജില്ലയിലെ സർക്കാർ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാശ്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിയിലെ അന്തേവാസികൾക്ക് ഓണത്തോടനുബന്ധിച്ച് സൗജന്യ...

കണ്ണൂർ ഗവ: പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ട്രേഡ്സ്മാൻ (ടെക്സ്റ്റൈൽ ടെക്നോളജി), ട്രേഡ്സ്മാൻ (പ്ലംബിങ്), ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ) എന്നീ ഒഴിവിലേക്ക് താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു....

കണ്ണൂര്‍ : കൗമാരക്കാരിയെ മൂന്ന് വര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച മാഹി സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്. നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയയ്ക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!