കണ്ണൂർ : നായനാർ അക്കാദമിയിൽ ഒരുക്കുന്ന മ്യൂസിയം ഏപ്രിൽ ആദ്യം തുറക്കുമെന്ന് പാർടി കോൺഗ്രസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനംചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രം വ്യക്തമാക്കുന്നതായിരിക്കും മ്യൂസിയം....
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ 2010-2011 സ്കീമില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍...
കണ്ണൂർ:ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട പ്രമേഹരോഗികള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ നല്കുന്ന വയോമധുരം പദ്ധതി വഴി ഗ്ലൂക്കോമീറ്ററുകള്‍ ലഭിക്കുന്നതിന് 65 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച നിശ്ചിത അപേക്ഷ (ഡോക്ടറുടെ സാക്ഷ്യപത്രം സഹിതം), ബിപിഎല്‍ ആണെന്ന്...
ഇരിട്ടി :ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോര്‍ട്ട്, വികസന രേഖ തയ്യാറാക്കുന്നതിനായി ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിസിഎ/പിജിഡിസിഎ, മലയാളം ടൈപ്പ്റൈറ്റിങ് യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ ജനുവരി 24ന് വൈകിട്ട് മൂന്ന് മണിക്ക്...
പാപ്പിനിശേരി : ദേശീയപാത വികസനത്തിനായി കീച്ചേരിയിലെ കൂറ്റൻ ആൽമര മുത്തശ്ശിയും വഴിമാറി. തളിപ്പറമ്പിനും പാപ്പിനിശേരിക്കുമിടയിൽ പാതക്കരികിൽ നിരവധി ആൽമരങ്ങൾ ഉണ്ടായിരുന്നു. പലതും മുറിച്ചുമാറ്റിയപ്പോൾ ചിലത് സ്വാഭാവികമായി നശിച്ചു. അവശേഷിച്ച ഏറ്റവും വലിയ ആൽമരമാണ് കീച്ചേരിയിലേത്. ഈ...
പയ്യന്നൂർ : കരിവെള്ളൂർ നെല്ലെടുപ്പ് സമരവും പയ്യന്നൂരിന്റെ പൈതൃകവും സമന്വയിപ്പിച്ച് ചുവർചിത്രമൊരുങ്ങി. കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് നേടിയ അമിത തായമ്പത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ പയ്യന്നൂർ സെന്ററിലെ പഠിതാക്കളാണ് ചിത്രം തയ്യാറാക്കിയത്. ക്ഷേത്രകലയായി...
തളിപ്പറമ്പ് : സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന സുഹൃത്തിന്റെ വേർപാടിനെ തുടർന്ന് കുടുംബത്തിന് ചങ്ങാതിക്കൂട്ടം കാൽക്കോടി രൂപ ചെലവിൽ വീട് നിർമ്മിച്ചുനൽകി. വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളാണ് വായാട്ടെ കുടുംബത്തിനുവേണ്ടി വീട് നിർമ്മിച്ചത്. രണ്ടുവർഷം മുൻപാണ് ഭാര്യയും...
കണ്ണൂർ : കേരള ജല അതോറിറ്റി കണ്ണൂർ ഡിവിഷന് കീഴിൽ വരുന്ന കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ, പെരളശ്ശേരി സബ്ഡിവിഷനുകളുടെ പരിധിയിലുള്ള മുഴുവൻ ഉപഭോക്താക്കളും നിലവിലുള്ള വാട്ടർ ചാർജ്ജ് കുടിശ്ശിക ജനുവരി 31നകം അടച്ചുതീർക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു....
കണ്ണൂർ : കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 21, 22 തിയ്യതികളിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തുന്നു. * കമ്പ്യൂട്ടർ ഹാർഡ്വെയർ...
കണ്ണൂര്‍: പെരിങ്ങത്തൂര്‍ ടൗണില്‍ മഴുവുമായി യുവാവിന്റെ പരാക്രമം. ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറിലെ ചില്ലുകളും യുവാവ് അടിച്ചുതകര്‍ത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് കഴിഞ്ഞദിവസം രാത്രി ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഞായറാഴ്ച...