കണ്ണൂർ : ജില്ലയിൽ കൊവിഡ് പോസിറ്റീവാകുന്നരുടെ എണ്ണം കൂടി വരുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. കൊവിഡ് വകഭേദമായ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണ്. ഇപ്പോൾ...
കണ്ണൂർ:18 വയസ്സിനു താഴെയുള്ള കുട്ടികൾ വാഹനവുമായി റോഡിലിറങ്ങുന്ന നിയമലംഘനം വ്യാപകമാവുന്നതിനാൽ ആർ ടി ഒ പരിശോധന കർശനമാക്കുന്നു. രക്ഷകർത്താക്കൾ അറിഞ്ഞോ അറിയാതയോ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ തങ്ങളുടെ വാഹനവുമായി റോഡിൽ ഇറങ്ങുന്നത് കടുത്ത പിഴയായ...
തളിപ്പറമ്പ് : വിശാഖപട്ടണത്ത് കഞ്ചാവ് കേസിൽ ആന്ധ്ര പൊലീസിനെ വെട്ടിച്ച് കടന്ന പ്രതിയായ തളിപ്പറമ്പ് സ്വദേശിയെ 2 മാസങ്ങൾക്ക് ശേഷം ആന്ധ്ര പൊലീസ് തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ രാത്രിയിൽ വീട് വളഞ്ഞ് പിടികൂടി. പുളിമ്പറമ്പ് ലക്ഷംവീട്...
കേളകം: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനും പ്ലാസിക്ക് മാലിന്യം കത്തിച്ചതിനും കേളകത്തെ വ്യാപാരസ്ഥാപനത്തിന് പഞ്ചായത്തധികൃതർ പതിനായിരം രൂപ പിഴയിട്ടു.ബസ് സ്റ്റാൻഡിന് സമീപത്തെ ആദംസ് ബേക്കറി ഉടമ നൗഫലിനാണ് പഞ്ചായത്ത് സെകട്ടറി പിഴയിട്ടത്.നിശ്ചിത ദിവസത്തിനകം പിഴയൊടുക്കിയില്ലെങ്കിൽ തുടർ നടപടികൾ...
കണ്ണൂര്‍ : കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി അനുവദിച്ചു. മംഗലാപുരം-കണ്ണൂര്‍ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സര്‍വീസ്. റിപ്പബ്ലിക് ദിനത്തില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്. സമയക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ദക്ഷിണമേഖല റെയില്‍വേ ജനറല്‍...
കണ്ണൂർ: ഗോവൻ മാതൃകയിൽ കശുമാങ്ങയിൽ നിന്ന് മദ്യം (ഫെനി) ഉത്പാദിപ്പിക്കാനുള്ള കശുവണ്ടി വികസന കോർപ്പറേഷന്റെ നടപടി അന്തിമഘട്ടത്തിലേക്ക്. ഈ മാസം സർക്കാരിന്റെ അനുമതി കിട്ടുമെന്ന് പ്രതീക്ഷ. വടകര ചോമ്പാലയിലെ കോർപ്പറേഷന്റെ രണ്ടര ഏക്കർ സ്ഥലത്താകും ഫാക്ടറി....
മാലൂർ : മാലൂരിലെ ശിവപുരം കള്ള് ഷാപ്പിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. മാലൂർ എരട്ടേങ്ങലിലെ പുതുക്കുടി ശ്രീധരന്റെതാണ് കാർ. ശ്രീധരനും മകൻ ശ്രീനിഷുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്നിൽനിന്ന് പുക ഉയരുന്നതുകണ്ട് വാതിൽ...
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി. കാഡറ്റുകളുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലന പരിപാടി തുടങ്ങി. സ്കൂളിലെ മുഴുവൻ പെൺകുട്ടികളെയും സൈക്കിൾ ഓടിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. എസ്.പി.സി. കാഡറ്റുകൾ തന്നെയാണ് പരീശീലനം നൽകുന്നത്....
കേളകം: കേളകം ടൗണിൽ പാഴ് വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ച രണ്ടു സ്ഥാപനങ്ങൾക്ക് ആന്റി പ്ലാസ്റ്റിക്ക് വിജിലൻസ് ടീം കാരണം കാണിക്കൽ നോട്ടീസ് നൽകി.രാത്രികാല പരിശോധനയിലാണ് പാഴ് വസ്തുക്കൾ കത്തിക്കുന്നത് വിജിലൻസ് ടീം കണ്ടെത്തിയത്. കേളകം അടക്കാത്തോട്...
കണ്ണൂർ:തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ദുരീകരിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ‘ജനസമക്ഷം സിൽവർ ലൈൻ’ ജനുവരി 20 ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽനടക്കും....