പിണറായി : പ്രകൃതിദുരന്തങ്ങളിൽ നഷ്ടംവരുന്ന സാഹചര്യമുണ്ടായാൽ മത്സ്യകൃഷിക്കാർക്ക് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യമേഖലയിലെ മികവിന് തൊഴിൽശ്രേഷ്ഠ പുരസ്കാരം ലഭിച്ച പാറപ്രത്തെ യുവകർഷകൻ ദിനിൽപ്രസാദിന്റെ കരിമീൻ കൂടുകൃഷി വിളവെടുപ്പ് ഉദ്ഘാടനം...
തലശ്ശേരി: സൈഗോ മൾട്ടി ബ്രാന്റ് മൊബൈൽ സ്റ്റോറിന്റെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ ഷോറും നവീകരിച്ച് പ്രവർത്തനം തുടങ്ങി.പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കാലത്തിന്റെ മാറ്റങ്ങൾക്കനുസൃതമായി...
കണ്ണൂർ : എസ്.എ.പി, കെ.എ.പി നാലാം ബറ്റാലിയന് മാങ്ങാട്ടുപറമ്പ് എന്നീ യൂണിറ്റുകളുമായി ചേര്‍ന്നുള്ള ‘എസ്.പി.സി ടോക് വിത്ത് കോപ്സ്’ വെര്‍ച്വല്‍ അദാലത്ത് മൂന്നാം എഡിഷന് ജൂണ്‍ ആറിന് രാവിലെ 11 മണിക്ക് നടക്കും. പൊലീസ് ഉദ്യോഗസ്ഥര്‍,...
കണ്ണൂർ : സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടൻപാട്ട് കലാജാഥയ്ക്കും വികസന വീഡിയോ പ്രചരണത്തിനും ശനിയാഴ്ച എരഞ്ഞോളിയിൽ ആവേശോജ്വല സമാപനം. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ശ്രീഷയും...
കണ്ണൂർ : തോട്ടട ഗവ.ടെക്നിക്കല്‍ ഹൈസ്കൂളില്‍ 2022 – 23 വര്‍ഷത്തെ എട്ടാം ക്ലാസിലേക്ക് പ്രവേശനം തുടങ്ങി. ഇപ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. പൊതു വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ് ട്രേഡുകളായ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്,...
കണ്ണൂർ : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 3 മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലെ തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ (സ്റ്റാള്‍ നമ്പര്‍ 63) അതിഥി തൊഴിലാളികള്‍ക്കായി...
കണ്ണൂർ: സർവീസിൽ നിന്ന് വിരമിക്കുന്ന മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രന് മാതൃഭൂമി ലേഖകർ യാത്രയയപ്പ് നല്കി. യാത്രിനിവാസിൽ നടന്ന ചടങ്ങ് കണ്ണൂർ യൂണിറ്റ് മാനേജർ ജി. ജഗദീഷ് ഉദ്ഘാടനം ചെയ്തു. എ.കെ.സുരേന്ദ്രൻ...
കേരളത്തിൽ കശുമാങ്ങ വലിയതോതിൽ പാഴാകുന്നുണ്ട്. അതേസമയം പോഷകങ്ങളാലും നിരോക്സീകാരികളാലും സമ്പുഷ്ടമായ കശുമാങ്ങയുടെ മൂല്യവർധന ഏറെ സാധ്യതയുള്ള മേഖലയാണ്. പഴച്ചാറിൽ കഞ്ഞിവെള്ളം ഒഴിച്ചോ ചവ്വരി കുറുക്കിച്ചേർത്തോ കശുമാങ്ങയുടെ കറ മാറ്റാം. ഇതിനുശേഷം അതിൽനിന്നു രുചികരമായ ഉത്പന്നങ്ങളുണ്ടാക്കാം. പല...
പനാജി: കണ്ണൂര്‍ മാതമംഗലം ജെബിഎസ് കോളേജില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ ബസിന് തീപിടിച്ചു. തീ പിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആര്‍ക്കും അപായമില്ല. ഓള്‍ഡ് ഗോവ ബെന്‍സരിക്ക് സമീപമാണ് ബസിന് തീ പിടിച്ചത്. തീ...
കണ്ണൂർ : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. സുഗതൻ മാർച്ച് 31ന് സർവീസിൽനിന്ന് വിരമിച്ചു. വകുപ്പിൽ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായും കണ്ണൂർ, കാസർകോട്, വയനാട് ജില്ലാ ഇൻഫർമേഷൻ...