പേരാവൂർ: റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ അഭിവാദ്യം ചെയ്ത പരേഡിൽ അഭിമാനമായി പേരാവൂർ സ്വദേശിയും. തലശേരി വൺ കേരള ആർട്ടിലറി ബാറ്ററി എൻ.സി.സി യൂണിറ്റിലെ സർജന്റും മണത്തണ ഓടംതോട് സ്വദേശിയുമായ ഡെൽബിൻ മാത്യുവാണ് റിപ്പബ്ലിക് ദിന പരേഡിൽ...
കണ്ണൂർ : കാർഷിക പമ്പുകൾക്ക് സബ്സിഡി നൽകുന്ന കേന്ദ്ര കർഷക സഹായ പദ്ധതിയായ പിഎം കുസും കമ്പോണന്റ് ബിയുടെ രജിസ്ട്രേഷൻ അനെർട്ട് ജില്ലാ ഓഫീസിൽ തുടങ്ങി. പദ്ധതി പ്രകാരം കർഷകർക്ക് വൈദ്യുതേതര കാർഷിക പമ്പുകളെ സോളാർ...
കണ്ണൂർ: കൊവിഡ് വ്യാപനനിരക്ക് ഏറിയ മൂന്നാംഘട്ടത്തിൽ പരിശോധനയ്ക്കുള്ള സർക്കാർ സംവിധാനം പരിമിതം. ബ്ലോക്ക് തലത്തിൽ ഒരു പരിശോധനാ സെന്റർ എന്ന നിലയിലാണ് സർക്കാർ ആരോഗ്യ മേഖലയിൽ ആർ.ടി.പി.സി.ആർ പരിശോധന നടക്കുന്നത്. ഇതുകാരണം സ്വകാര്യ ലാബുകളെ തേടി...
കോഴിക്കോട് : നാദാപുരം സ്വദേശിനിയായ യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ (28)ആണ് മരിച്ചത്. ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ വച്ച് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ്...
കണ്ണൂർ: കന്നുകാലികൾക്ക് പോഷക ഗുണങ്ങളടങ്ങിയ തീറ്റയ്ക്കായി ഇനി വീട്ടിൽ തന്നെ പച്ചപ്പുല്ല് കൃഷി ചെയ്തെടുക്കാം. ഹൈഡ്രോപോണിക്സ് ഗ്രീൻ ഫോഡറുകളുടെ നവീന കൃഷി പാഠവുമായി കണ്ണപുരം ചുണ്ട റോഡിൽ പി.വി.ഹൗസിലെ പ്രവാസിയായ അബ്ദുല്ല അസൈനാർ (57). ക്ഷീരകർഷകർക്ക്...
കൂത്തുപറമ്പ് :റിപബ്ളിക്ക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ജീവന് രക്ഷാപതക് ലഭിച്ചവരില്‍ കൂത്തുപറമ്പിനടുത്ത മാങ്ങാട്ടിടം സ്വദേശിയും. മാങ്ങാട്ടിടം കോയിലോട്ടെ കെ. റിജിന്രാജിനെയാണ് രാഷ്ട്രപതിയുടെ ജീവന് രക്ഷാപതക് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാന ദുരന്തത്തില്‍ മികച്ച രീതിയില്‍...
കണ്ണൂര്‍ : ഭക്ഷണം മുതല്‍ മനുഷ്യ ബന്ധങ്ങള്‍ വരെ വര്ഗീയവല്ക്കരിക്കപ്പെടുന്ന കാലത്ത് ഇന്ത്യയുടെ ബഹുസ്വരതയും ജനാധിപത്യ മൂല്യങ്ങളും നിലനിര്‍ത്താന്‍ ഭരണഘടനാ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് പോരാടണമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ റിപ്പബ്ലിക് ദിന...
മട്ടന്നൂർ : ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കണ്ണൂർ ജില്ലക്ക് അഭിമാനമായി ഗായത്രി. കഥകളി കലാകാരിയും മട്ടന്നൂർ പഴശ്ശിരാജ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയുമായ കെ.എ. ഗായത്രിയാണ് നാഷനൽ സർവിസ് സ്കീം അംഗമായി...
കാടാച്ചിറ : റോഡരികിലെ വൈദ്യുതത്തൂണുകൾ മാറ്റാത്തതുകാരണം കാടാച്ചിറയിലെ സൗന്ദര്യവത്കരണ പ്രവൃത്തികൾ നിർത്തി. താഴെച്ചൊവ്വ-കൂത്തുപറമ്പ് സംസ്ഥാനപാതയിലെ കാടാച്ചിറയിലാണ് റോഡ് സൗന്ദര്യവത്കരിക്കുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലം വികസന ഫണ്ടിൽനിന്ന് മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി റോഡരികിൽ ഓവുചാലുകൾ...
കണ്ണൂർ : കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഫിറ്റ്നസ് ട്രെയിനര്‍ ടീച്ചറുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആണ് യോഗ്യത. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 28ന്...