Kannur

കണ്ണൂര്‍: ഇ.പി.ജയരാജന്റെ മകന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ മൊറാഴയില്‍ നിര്‍മിച്ച വിവാദ റിസോര്‍ട്ടായ വൈദേകത്തിനു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തല്‍. പരിസ്ഥിതി ആഘാതം പരിശോധിപ്പിക്കാമെന്ന് വ്യക്തമാക്കി തളിപ്പറമ്പ്...

കണ്ണൂർ: റിസോർട്ട് വിവാദം കത്തിപ്പടരുന്നതിനിടെ മൗനം തുടർന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം ഇന്നും പ്രതികരിച്ചില്ല. പാർട്ടി കേന്ദ്ര കമ്മിറ്റി...

പയ്യന്നൂര്‍: പന്തല്‍ പണിക്കിടയില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം ജന.സെക്രട്ടറി പെരുമ്പ തായത്തുവയലിലെ കെ.സുനീഷാണ്(37) പയ്യന്നൂര്‍...

മാഹി: പള്ളൂർ മുക്കുവൻപറമ്പ് കോളനി പരിസരത്ത് സി.പി.എം- ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ഡോ: അംബേദ്കർ സ്‌കൂൾ ഗ്രൗണ്ടിൽ സ്റ്റീൽ ബോംബെറിഞ്ഞ് ഭീതി പടർത്തി. മൂന്ന് പേർക്ക് അക്രമത്തിൽ...

കലോത്സവ മത്സരങ്ങളില്‍ സംഘാടന വീഴ്ച്ച മൂലം മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ സംഘാടകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമ പ്രകാരമാണ് ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരിക....

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കേളികെട്ടുയരാന്‍ ഇനി ഏഴ് നാള്‍. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് കോഴിക്കോട് വീണ്ടും തിരശീല ഉയരുകയാണ്. രണ്ട് വര്‍ഷത്തെ...

കണ്ണൂർ: നെൽകൃഷിയുടെ ഇത്തിരി വട്ടത്തിൽനിന്ന്‌ പശുഫാമിലേക്കും കല്ലുമ്മക്കായ, മത്സ്യകൃഷികളിലേക്കും ജീവിതം പറിച്ചുനടുകയായിരുന്നു കണ്ടങ്കാളി താഴെപുരയിൽ എം കമലം. കണ്ടങ്കാളി പലോട്ടുവയലിലെ രണ്ടേക്കർ പരമ്പരാഗത നെൽകൃഷിയിൽ നിന്നായിരുന്നു തുടക്കം....

ധർമശാല: ജനങ്ങളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രസ്ഥാനവും സർക്കാരുമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. വൈകാരികമായ സ്നേഹം മാത്രമല്ല, എല്ലാവരെയും ഒന്നിപ്പിക്കുന്ന സംസ്കാരവുംകൂടി...

വടകര: നഗരഹൃദയത്തിൽ വ്യാപാരിയെ കടയ്‌ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്തംഗ പ്രത്യേക അന്വേഷകസംഘത്തെ നിയമിച്ചു. ഡി.വൈ.എസ്‌.പി .ആർ ഹരിപ്രസാദിന്റെ മേൽനോട്ടത്തിൽ സി.ഐ .പി. എം മനോജാണ്...

ധർമശാലയിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ കലാവിരുന്നൊരുക്കി ഭിന്നശേഷിക്കാരായ കുട്ടികൾ. തളിപ്പറമ്പ് നോർത്ത്, സൗത്ത് ബി. ആർ സികളുടെ നേതൃത്വത്തിലാണ് കലാവിരുന്ന് ഒരുക്കിയത്. മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!