ചെറുകുന്ന് : അന്നപൂർണേശ്വരി ക്ഷേത്രത്തിൽ 27 വർഷത്തിനുശേഷം നടക്കുന്ന നവീകരണ കലശത്തിന് ബുധനാഴ്ച വൈകുന്നേരത്തെ ദീപാരാധനക്ക് ശേഷം ആചാര്യവരണത്തോടെ തുടക്കം കുറിച്ചു. ഇനിയുള്ള 11 നാളുകൾ വിവിധ താന്ത്രിക കർമങ്ങളോടെ നവീകരണ കലശ ചടങ്ങുകൾ നടക്കും....
കണ്ണൂർ : മയ്യിലിനടുത്ത ആറാം മൈൽ കെ.പി. നിവാസിലെ എ. സജീവന്റെ വീട്ടിലെത്തുക. ലോകത്തിലെ ഏറ്റവും വിലകൂടിയവയിലൊന്നും ‘സ്വർഗത്തിലെ കനി’യെന്ന് അറിയപ്പെടുന്നതുമായ ഗാഗ് മുതൽ നാടൻമാവ് വരെയുള്ള സ്വദേശികളും വിദേശികളുമായ എഴുപതോളം പഴവർഗങ്ങൾ ഇവിടെ നട്ടുവളർത്തിയിരിക്കുന്നു....
കണ്ണൂർ : അതിഥി തൊഴിലാളികൾക്കുള്ള ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സർക്കാർ ആശുപത്രികളിലും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭിക്കും. തൊഴിലിടങ്ങളിലുണ്ടാകുന്ന അപകട മരണത്തിന് രണ്ടു...
കണ്ണൂർ : ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഇന്റര്‍ഗ്രേറ്റഡ് ലോക്കല്‍ ഗവേണനന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്) സോഫ്റ്റ്വെയർ വിന്യസിക്കുന്നതിന്റെയും സോഫ്റ്റ്വെയർ അപ്ഡേഷന്റെയും ഭാഗമായി ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഓണ്‍ലൈനായും ഫ്രണ്ട് ഓഫീസ് വഴിയുമുള്ള...
കണ്ണൂർ:ജില്ലാ ആശുപത്രിയില്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്, ഒ ടി ടെക്നീഷ്യന് എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സിന് പ്ലസ്ടു സയന്‍സ്, ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറി/ ബി...
കണ്ണൂർ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഗ്രേഡ്-ബി തസ്തികയിലെ 303 ഒഴിവുകളിലേക്ക് ഏപ്രിൽ 18 വരെ അപേക്ഷിക്കാം. www.rbi.org.in തസ്തികയും ഒഴിവുകളും: ഓഫിസർ ഗ്രേഡ് ബി–ജനറൽ: 238 ഓഫിസർ ഗ്രേഡ് ബി–ഡിപ്പാർട്മെന്റ് ഓഫ്...
പയ്യന്നൂർ : മുറിഞ്ഞു വീണ വൈദ്യുതി കമ്പി ദുരന്തത്തിന് വഴിമാറും മുൻപ് പണിമുടക്കിയ ജീവനക്കാർ സമരപ്പന്തലിൽ നിന്ന് ഓടിയെത്തി പുനഃസ്ഥാപിച്ചു. കണ്ടങ്കാളി ഹെൽത്ത് സെന്ററിന് സമീപത്തായിരുന്നു സംഭവം. ഇന്റർലിങ്കിങ് പോസ്റ്റിൽ നിന്ന് വൈദ്യുതി കമ്പി മുറിഞ്ഞു...
നടുവിൽ : മലയോരത്തെ വീടുകളിലെ പറമ്പുകളിൽ ഇപ്പോൾ അപൂർവ കാഴ്ചകളാവുകയാണ് വിദേശത്തുനിന്നെത്തിയ പഴച്ചെടികൾ. ഇവയ്ക്ക് ഇത് പൂക്കാലവും ഒപ്പം പഴക്കാലവുമാണ്. മഴപെയ്തതോടെ പൂത്തുനിൽക്കുകയാണ് റംബുട്ടാൻ. പുലാസൻ, മാങ്കോസ്റ്റിൻ എന്നിവയാണിതിൽ പ്രധാനപ്പെട്ടത്. കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നെത്തിയവയാണിവ. രുചിയിലും രൂപത്തിലുമൊക്കെ സമാനതകളുമുണ്ട്....
കല്യാശേരി: കല്യാശ്ശേരി സെൻട്രൽ രണ്ട് പാറക്കടവ് അങ്കണവാടിയിൽ പിഞ്ചുകുട്ടിയെ ഭയപ്പെടുത്തിയ സംഭവത്തിൽ കുറ്റാരോപിതർ വീട്ടിലെത്തി ക്ഷമ പറഞ്ഞു. തുടർന്ന് കുട്ടിയുടെ മാതാവ് പി.വി. റംസീന പരാതിയിൽനിന്ന് പിൻവാങ്ങുകയാണെന്ന് അറിയിച്ചു. കുട്ടിയെ അടുത്ത പ്രവൃത്തി ദിവസം മുതൽ അങ്കണവാടിയിൽ...
കണ്ണൂർ: എക്സ്പ്രസ് സ്പെഷ്യൽ തീവണ്ടികളിൽ റിസർവാക്കി ഓടിച്ച ജനറൽ കോച്ചിൽ ആളില്ല. വരുമാനനഷ്ടം കാരണം 14 തീവണ്ടികളിൽ ഏപ്രിൽ ഒന്നുമുതൽ ഇവ അൺ റിസർവ്ഡ് കോച്ചുകളാക്കും. കേരളത്തിലെ അഞ്ച് ജോഡി വണ്ടികൾ ഉൾപ്പെടെ 10 വണ്ടികളിലാണ്...