Kannur

കണ്ണൂർ: പ്രകൃതിഭംഗി മതിയാവോളം ആസ്വദിച്ച് ഗവിയിലേക്കും ഇനി കെ.എസ്.ആർ.ടി.സി.യിൽ യാത്ര പോകാം. കെ.എസ്.ആർ.ടി.സി. കണ്ണൂർ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. മേയ് അഞ്ചിനാണ് ആദ്യയാത്ര. കെ.എസ്.ആർ.ടി.സി.യുടെ...

കണ്ണൂര്‍: മകനെ ജാമ്യത്തിലെടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ അമ്മയ്‌ക്കെതിരെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരാക്രമം.കണ്ണൂര്‍ ധര്‍മ്മടം സി.ഐ സ്മിതേഷിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സ്റ്റേഷനിലെത്തിയ സ്ത്രീയെ ഇയാള്‍ തള്ളിയിട്ടതായും ലാത്തി കൊണ്ട് അടിച്ചതായും...

ക​ണ്ണൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​ന വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​ടെ യാ​ത്ര​ക്കും സാ​ധാ​ര​ണ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും ത​ട​സ്സമു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളും കൃ​ഷി​യി​ടം ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളും പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധി​ച്ചു. കെ. ​സു​ധാ​ക​ര​ൻ...

സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി. മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ ബമ്മണാച്ചേരിയിൽ വീടിൻ്റെ പിന്നിലാണ് കാഴ്ചയിൽ നാടൻ ബോംബിന് സമാനമായ സ്ഫോടക വസ്തു കണ്ടെത്തിയത്....

പരിയാരം: ചുടല കപ്പണത്തട്ട് ശ്മശാന വളപ്പിൽ ഗ്യാസ് സിലിണ്ടറുകൾ ഒളിപ്പിച്ചു വച്ചനിലയിൽ കണ്ടെത്തി. കുപ്പത്ത് മരിച്ച യുവതിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ ഗ്യാസ്...

മാഹി: നാടെങ്ങും വിഷു ആഘോഷം പൊടിപൊടിക്കുമ്പോൾ, മയ്യഴിയിലെ നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങളിൽ തീ പുകയില്ല. മയ്യഴിയിലെ ഏക പൊതുമേഖലാ സ്ഥാപനമായ മാഹി സ്പിന്നിംഗ് മിൽ അടച്ചിട്ടിട്ട്...

ആലക്കോട്: ഡി.വൈ.എഫ്.ഐയുടെ "വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവം ഉച്ചഭക്ഷണ’ പദ്ധതിയിൽ സ്‌നേഹപ്പൊതികളുമായി ഇടവക വികാരിയും. കനകക്കുന്നിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഇടവക വികാരി അനുഷ് കുന്നത്താണ്...

കണ്ണൂർ: ജില്ലാ സ്പോർട്സ് കൗൺസിലിൽ– ജില്ലാ ആർച്ചറി അസോസിയേഷൻ എന്നിവ 20 മുതൽ കൃഷ്ണ മേനോൻ സ്മാരക ഗവ വനിതാ കോളജിൽ അമ്പെയ്ത്ത് പരിശീലന ക്യാംപ് ആരംഭിക്കും....

കണ്ണൂര്‍: തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിൽ പൊളിച്ചുനീക്കുകയായിരുന്ന വീടിന്റെ മൺചുമർ വീണ് എട്ടുവയസ്സുകാരി മരിച്ചു. മൂന്നു കുട്ടികൾക്ക് പരിക്കേറ്റു. പകുരൻ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകൾ ജസ...

കണ്ണൂർ : കള്ളുഷാപ്പുകൾ കാലോചിതമായി നവീകരിക്കാനും ഈ തൊഴിൽമേഖലയിലേക്ക് കൂടുതൽപ്പേരെ ആകർഷിക്കാനുമുള്ള നിർദേശങ്ങൾ സർക്കാരിന്റെ പുതിയ മദ്യനയത്തിൽ വ്യവസ്ഥചെയ്യും. അടുത്ത മാസം പകുതിയോടെ പ്രഖ്യാപിക്കുമെന്ന് കരുതുന്ന മദ്യനയത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!