Kannur

പയ്യന്നൂർ : ദേശാഭിമാനിയോളം പഴക്കമുണ്ട് പാലോറ മാതയുടെ ഓർമകൾക്ക്. ദേശാഭിമാനിയുടെ സ്വത്വത്തിന്റെ ഭാഗമായി ചരിത്രത്തിലിടം നേടിയ ആ ഓർമകൾ പുനർസൃഷ്‌ടിച്ചിരിക്കുകയാണ്‌ ശിൽപ്പി ഉണ്ണി കാനായി. 1946ൽ ദേശാഭിമാനി...

കളികളും സംവാദങ്ങളും ടാബ്ലോകളുമായി വിദ്യാര്‍ഥികളുടെ മനം കവര്‍ന്ന ഫൈന്‍ ട്യൂണ്‍ പഠന പ്രോത്സാഹന പരിപാടിക്ക് സമാപനം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ് .എസ്. കെ...

ഭൂജല വകുപ്പ് നൂതന ഭൂജല ഡാറ്റ ഉപയോഗവും ഉപഭോക്താക്കളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഭൂജലം വര്‍ധിപ്പിച്ച്...

കണ്ണൂർ: പഴകിയ ഭക്ഷണം സൂക്ഷിക്കുന്നത് ഉൾപ്പെടെ തടയാൻ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കും. അടപ്പിച്ച സ്ഥാപനങ്ങൾ വീണ്ടും പ്രത്യേക സംഘം പരിശോധിക്കും....

പാനൂർ: മദ്യപിച്ച് ഡ്രൈവ് ചെയ്യാനാരംഭിച്ചാൽ വാഹനങ്ങൾ തനിയെ ഓഫാകുന്ന സംവിധാനത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ആ വഴിക്കുള്ള വ്യത്യസ്ത ചിന്തയുമായാണ് കൊളവല്ലൂർ ഹൈസ്കൂളിലെ കുട്ടി ശാസ്ത്രജ്ഞരായ പത്താം...

കുറ്റ്യാട്ടൂർ: ജലക്ഷാമത്തെതുടർന്ന് വരൾച്ച നേരിട്ട നെൽവയലുകൾ സംരക്ഷിക്കാൻ കാർഷിക കൂട്ടായ്മകൾ കൈകോർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ നെൽകൃഷിയാണ് ജലലഭ്യത കുറഞ്ഞതോടെ ഭീഷണിയിലായത്. ഇതേ തുടർന്നാണ് കുറ്റ്യാട്ടൂർ...

കണ്ണൂർ: ‘കുന്നുമ്മന്നുണ്ടൊരു ചൂട്ട് കത്തണ്, കുഞ്ഞമ്പൂന്റെ അച്ഛനോ മറ്റാരോ ആണോ' എന്ന വരികൾ പാടിയപ്പോൾ കുട്ടികൾക്കത് പിടികിട്ടിയില്ല. ജന്മിമാരുടെ കീഴിൽ പുലർച്ചെമുതൽ രാത്രിവരെ വയലിൽ പണിയെടുത്ത അടിയാനെ...

കഥ പറഞ്ഞും പാട്ട് പാടിയും സാഹിത്യകാരന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ കഥയിലെ ചരിത്രം പറഞ്ഞു തുടങ്ങി. കേട്ടു തുടങ്ങിയപ്പോള്‍ കുട്ടികളില്‍ നിന്നും സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നു. ഒടുവിലത് വിവിധ...

തളിപ്പറമ്പ്: മദ്രസയിൽ നിന്ന് വരികയായിരുന്ന 11കാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിന് തടവും പിഴ ശിക്ഷയും വിധിച്ചു. പിലാത്തറ സി.എം നഗർ തെക്കൻ റിജോ(34)യെയാണ് 2...

കണ്ണൂർ: അർബൻ നിധി നിക്ഷേപത്തട്ടിപ്പ് കേസിൽ, റിമാൻഡിലുള്ള 3 പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് റജിസ്റ്റർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!