Kannur

ആലക്കോട്: ഡി.വൈ.എഫ്.ഐയുടെ "വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവം ഉച്ചഭക്ഷണ’ പദ്ധതിയിൽ സ്‌നേഹപ്പൊതികളുമായി ഇടവക വികാരിയും. കനകക്കുന്നിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഇടവക വികാരി അനുഷ് കുന്നത്താണ്...

കണ്ണൂർ: ജില്ലാ സ്പോർട്സ് കൗൺസിലിൽ– ജില്ലാ ആർച്ചറി അസോസിയേഷൻ എന്നിവ 20 മുതൽ കൃഷ്ണ മേനോൻ സ്മാരക ഗവ വനിതാ കോളജിൽ അമ്പെയ്ത്ത് പരിശീലന ക്യാംപ് ആരംഭിക്കും....

കണ്ണൂര്‍: തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിൽ പൊളിച്ചുനീക്കുകയായിരുന്ന വീടിന്റെ മൺചുമർ വീണ് എട്ടുവയസ്സുകാരി മരിച്ചു. മൂന്നു കുട്ടികൾക്ക് പരിക്കേറ്റു. പകുരൻ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകൾ ജസ...

കണ്ണൂർ : കള്ളുഷാപ്പുകൾ കാലോചിതമായി നവീകരിക്കാനും ഈ തൊഴിൽമേഖലയിലേക്ക് കൂടുതൽപ്പേരെ ആകർഷിക്കാനുമുള്ള നിർദേശങ്ങൾ സർക്കാരിന്റെ പുതിയ മദ്യനയത്തിൽ വ്യവസ്ഥചെയ്യും. അടുത്ത മാസം പകുതിയോടെ പ്രഖ്യാപിക്കുമെന്ന് കരുതുന്ന മദ്യനയത്തിൽ...

ക​​ണ്ണൂ​​ർ: പു​​ല്ലൂ​​പ്പി​​ക്ക​​ട​​വി​​ൽ കാ​​റി​​ൽ മ​​യ​​ക്കു​​മ​​രു​​ന്നും ക​​ഞ്ചാ​​വും ക​​ട​​ത്തു​​ന്ന​​ത​​നി​​ടെ കാ​​ർ ഉ​​പേ​​ക്ഷി​​ച്ച് ര​​ക്ഷ​​പ്പെ​​ട്ട കേ​​സി​​ലെ പ്ര​​തി പി​​ടി​​യി​​ൽ. ചാവശേരി 19ാം മൈൽ സ്വ​​ദേ​​ശി ടി.​​എ​​ൻ. അ​​ഷ്ക​​റി​​നെ​​യാ​​ണ് ക​​ണ്ണൂ​​ർ ടൗ​​ൺ...

ക​ണ്ണൂ​ർ: മു​സ്‍ലിം ലീ​ഗി​​ന​ക​ത്ത് എ​രി​പി​രി​കൊ​ണ്ട വി​വാ​ദം എ​ങ്ങു​മെ​ത്തി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ സി.​പി.​എ​മ്മി​ന് വീ​ണു​കി​ട്ടി​യ കേ​സാ​ണ് കെ.​എം. ഷാ​ജി പ്ര​തി​യാ​യ അ​ഴീ​ക്കോ​ട്ടെ പ്ല​സ് ടു ​കോ​ഴ സം​ഭ​വം. പ്ല​സ് ടു...

പ​യ്യ​ന്നൂ​ർ: ചാ​ന്ദ്ര​വ​ർ​ഷ​ത്തി​ന​നു​സ​രി​ച്ച് റ​മ​ദാ​ൻ മാ​സം എ​ല്ലാ മ​ല​യാ​ള​മാ​സ​ങ്ങ​ൾ​ക്കും പു​ണ്യം ന​ൽ​കി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. അ​ങ്ങ​നെ ഓ​ണ​ക്കാ​ല​വും മ​ണ്ഡ​ല​കാ​ല​വു​മൊ​ക്കെ റ​മ​ദാ​നെ വ​ര​വേ​ൽ​ക്കു​ന്നു. ഇ​ക്കു​റി വി​ഷു​ക്കാ​ല​ത്താ​ണ് റ​മ​ദാ​ൻ എ​ത്തി​യ​ത്. ഒ​രു...

പെൻഷൻ മസ്റ്ററിങ് ചെയ്യാനും ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും നീണ്ട ക്യൂ നിന്ന് വലയേണ്ട. എന്റെ കേരളം പവലിയനിൽ കേരള സ്‌റ്റേറ്റ് ഐടി മിഷന്റെ അക്ഷയ കേന്ദ്രം സ്റ്റാളിലെത്തിയാൽ...

ആറ് ജില്ലകളിലായി താപനില മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കി. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍...

കണ്ണൂർ : വൃക്ക രോഗികൾക്ക് ഡയലിസിസ് ധനസഹായം ലഭ്യമാക്കാനായി കോർപറേഷൻ സമർപ്പിച്ച 17 ലക്ഷത്തോളം രൂപയുടെ പദ്ധതികളുടെ ആനുകൂല്യം വിഷുവിനു ലഭ്യമാവില്ല. ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ പാസാക്കാത്തതാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!