കണ്ണൂർ: തീവണ്ടികളിൽനിന്ന് മൊബൈൽ മോഷ്ടിച്ച കേസിൽ കേളകം സ്വദേശി അറസ്റ്റിൽ. കേളകം ശാന്തിഗിരി നിഖിൽ നാരായണനെയാണ് (27) റെയിൽവേ എസ്.ഐ. പി. നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബർ 26-നായിരുന്നു സംഭവം നടന്നത്. യാത്രക്കാരൻ...
കണ്ണൂർ : ജൽജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന ക്വാളിറ്റി കൺട്രോൾ ലാബുകളിൽ ടെക്നിക്കൽ മാനേജർ, ക്വാളിറ്റി മാനേജർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി...
കണ്ണൂർ : സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമാർക്ക് പഠിതാക്കളെ പരിശീലിപ്പിക്കാൻ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന കലാകാരൻമാരുടെയും ജനപ്രതിനിധികളുടെയും യോഗത്തിന്റെതാണ് തീരുമാനം. യോഗം...
കണ്ണൂർ : വാഴയ്ക്കും മഞ്ഞളിനും പുറമെ പച്ചക്കറി ഉൽപാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങുകയാണ് ചെറുതാഴം പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും ആവശ്യമായ പച്ചക്കറികൾ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. 222 വനിതാ ഗ്രൂപ്പുകളിലായി 65 ഏക്കർ സ്ഥലത്തും 11100...
ചെറുപുഴ: ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോക്സോനിയമപ്രകാരം അറസ്റ്റ് ചെയ്തു. കോഴിച്ചാല്‍ സ്വദേശി വി.കെ.അജിത്കുമാറിനെ (45) ആണ് ചെറുപുഴ എസ്.ഐ. എം.പി.ഷാജി അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ മൂന്നുദിവസം മുന്‍പാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി വിവരം...
കണ്ണൂർ: അന്യ സംസ്ഥാന തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങുന്നു. തൊഴിലിടങ്ങളിൽ നേരിടുന്ന ചൂഷണങ്ങൾ, നിയമപരമായ പ്രശ്നങ്ങൾ, അവകാശങ്ങൾ, ഇൻഷുറൻസ് പരിരക്ഷകൾ തുടങ്ങിയ അവരുടെ എല്ലാ പ്രശ്നങ്ങൾക്കും ഇവിടെ...
കണ്ണൂർ : കൊച്ചു കൂട്ടുകാർക്ക് ഓടിച്ചാടി നടക്കാൻ കിടിലൻ മുറ്റം റെഡിയാണ് മോറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂളിൽ. ആ മുറ്റം സ്കൂളിന് സമ്മാനിച്ചത് പ്രിയപ്പെട്ട അധ്യാപികയാണെന്നത് അതിലേറെ സന്തോഷം. പ്രധാനാധ്യാപികയായിരുന്ന...
കണ്ണൂർ : വളപട്ടണം പാലത്തിന് താഴെ ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ മുങ്ങിത്താഴുന്ന ബോട്ട് യാത്രക്കാർ രക്ഷയ്ക്കായി നിലവിളിക്കുന്നു. പാലത്തിനു മുകളിലൂടെ പോകുന്ന യാത്രക്കാർ പരിഭ്രാന്തരായി വാഹനം നിർത്തി. അപ്പോഴേക്കും ഓറഞ്ച് യൂണിഫോം അണിഞ്ഞ കുറച്ച്...
കണ്ണൂർ : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ സ്കീമുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള ജില്ലാതല, സോണൽ സെലക്ഷൻ മാർച്ച് 2 മുതൽ 15...
കണ്ണൂർ : വളർത്തുമൃഗങ്ങളെ ചികിത്സിക്കാൻ ഇനി മൃഗഡോക്ടർ ആധുനിക ഉപകരണങ്ങളുള്ള ആംബുലൻസിൽ വീട്ടിലെത്തും. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് ആംബുലൻസ് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ...