Kannur

പരിയാരം: പരിയാരം ഹൃദയാലയ, മെഡിക്കൽ കോളജിനു കീഴിലെ കാർഡിയോളജി വകുപ്പാക്കി മാറ്റിയതോടെ ചികിത്സാ സൗകര്യം കുറയുന്നു. ഡോക്ടർമാരുടെ എണ്ണവും ശസ്ത്രക്രിയ സൗകര്യങ്ങളും പരിമിതമാണ്. നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾ നിഷേധിക്കുന്നതായും...

പയ്യന്നൂർ : ആക്രിയായി തൂക്കിവിൽക്കാനിരുന്ന സൈക്കിളുകൾ മിനുക്കിയെടുത്ത്‌ നിർധനരായ കുട്ടികൾക്ക്‌ നൽകി കണ്ടങ്കാളി ഷേണായി സ്‌മാരക ഗവ. എച്ച്‌.എസ്‌.എസ്‌ സ്‌റ്റുഡന്റ്സ് പൊലീസ്. "റീസൈക്കിൾ' എന്ന പേരിലാണ്‌ സൈക്കിൾ...

കണ്ണൂർ : കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്ന കണ്ണൂർ, വയനാട്‌, ഇടുക്കി, തൃശൂർ ജില്ലയിലെ അതിരപ്പിള്ളി എന്നീ സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി തരംതിരിച്ചിട്ടുണ്ട്‌. ഇവിടങ്ങളിൽ സ്ഥിരമായി ദ്രുതകർമസേന (ആർ.ആർ.ടി) സേവനം ഉറപ്പാക്കും....

കണ്ണൂർ : പുനര്‍ഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്തെ 1080 കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെ തണലായി വീടൊരുങ്ങി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം അഴീക്കോട് നീര്‍ക്കടവില്‍ ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി...

കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തീരദേശ സേന രൂപീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും ഉപകരണങ്ങളുടെ വിതരണവും നീര്‍ക്കടവ് കടപ്പുറത്ത് വെച്ച് ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി...

കണ്ണൂർ : ഹജ്ജ് കർമത്തിനായി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെടുന്നവർക്കും യാത്രയയക്കാൻ വരുന്നവർക്കും മട്ടന്നൂരിലെ എയർപോർട്ട് ഇസ്‌ലാഹി സെന്ററിൽ വിപുലമായ സൗകര്യമൊരുക്കാൻ കെ.എൻ.എം. ജില്ലാ പ്രവർത്തകസമിതി യോഗം...

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ. മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരുമാണെന്ന് കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി. നിയമസഭ മന്ദിരം രജതജൂബിലി ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

പ​യ്യ​ന്നൂ​ർ: ക​ത്തി​യെ​രി​യു​ന്ന സൂ​ര്യ​ന്റെ സൗ​ന്ദ​ര്യം ഇ​ത​ളു​ക​ളി​ലേ​ക്ക് ആ​വാ​ഹി​ച്ചെ​ടു​ത്ത് മോ​ഹി​പ്പി​ക്കു​ക​യാ​ണ് ഗു​ൽ​മോ​ഹ​ർ. പാ​ത​യോ​ര​ങ്ങ​ളെ പ്ര​ണ​യാ​തു​ര​മാ​ക്കു​ന്ന ചു​വ​ന്ന വ​സ​ന്തം. മ​ല​യാ​ള​ത്തി​ന്റെ ക​ണി​ക്കൊ​ന്ന അ​ടി​മു​ടി പൊ​ന്ന​ണി​യു​മ്പോ​ൾ, ചു​വ​ന്നു തു​ടു​ത്ത് മ​റ്റൊ​രു ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കു​ക​യാ​ണ്...

കേന്ദ്രീയ വിദ്യാലയം 2ല്‍ 2023-24 അധ്യയന വര്‍ഷത്തില്‍ പതിനൊന്നാം ക്ലാസില്‍ (കൊമേഴ്‌സ്) ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ മെയ് 25ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍: 04994 295788, 256788, 9496225040....

തിരുവനന്തപുരം: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന പരാമര്‍ശത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മാപ്പു പറയണമെന്ന് ഡി.വൈ.എഫ്.ഐ. ബിഷപ്പിന്റ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!